ബിഗ് ബോസ് മലയാളം സീസണ്‍ 7 പന്ത്രണ്ടാം വാരത്തിലൂടെ മുന്നേറുകയാണ്. ഫിനാലെ വീക്കിലേക്ക് അടുത്തതോടെ ഷോയിലെ മത്സരാവേശം കൂടിയിട്ടുണ്ട്. ഒപ്പം ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളും നടക്കുകയാണ്. മത്സരാവേശം കൂടുന്നതിനൊപ്പം മത്സരാര്‍ഥികള്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളും...