എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റായി എം ശിവപ്രസാദിനെയും സെക്രട്ടറിയായി പി എസ് സഞ്ജീവിനെയും സംസ്ഥാനസമ്മേളനം തെരഞ്ഞെടുത്തു.
എസ്എഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയും ബാലസംഘം സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയുമായിരുന്നു ശിവപ്രസാദ്. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ചേപ്പാട്...
തിരുവനന്തപുരം ( Thiruvananthapuram) ഗവര്‍ണര്‍ സ്ഥാനം ഒഴിയുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയിലേക്ക് പോകുന്നതിനായി തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ചു. മലയാളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് യാത്ര പറഞ്ഞ അദ്ദേഹം കേരളവുമായി ഇനി ആജീവനാന്ത ബന്ധം...
തൃശ്ശൂര്‍ (Trisur): ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ (Governor Arif Muhammad Khan) കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച 25 എസ്.എഫ്.ഐ. പ്രവർത്തകരെ (SFI Activists) പോലീസ് കസ്റ്റഡിയിലെടുത്തു. മുളങ്കുന്നത്തുകാവില്‍ ആരോഗ്യ സർവകലാശാല (University...
ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. 17 പേര്‍ക്കെതിരെയാണ് കേസെടുത്തിടിരിക്കുന്നത്. എസ്.എഫ്‌ഐയുടെ പ്രതിഷേധത്തിന് പിന്നാലെ, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍ സമരം അനുനയശ്രമത്തിനൊടുവില്‍ സമരം അവസാനിപ്പിച്ചു. എഫ്ഐആറിന്റെ...
എറണാകുളം : കഴിഞ്ഞ 15 മുതല്‍ മഹാരാജാസ് കോളേജിലുണ്ടായ (Maharaja's College) സംഘര്‍ഷത്തില്‍ കോളേജ് അധികൃതരുടെ നടപടി. കെ.എസ്.യു (KSU), ഫ്രറ്റേണിറ്റി എസ്എഫ്‌ഐ (SFI) പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് നടപടി. അതിന്റെ ഭാഗമായി 21 വിദ്യാത്ഥികളെ...
കൊച്ചി: മലയാളം സർവകലാശാല യൂണിയൻ ആൻഡ് സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റദ്ദ് ചെയ്തു. എംഎസ്എഫ് സ്ഥാനാർത്ഥികൾ നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.
രണ്ടാഴ്ചക്കകം വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി നിർദേശിച്ചു....
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗവർണറെ തടഞ്ഞു പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കൂടുതൽ കടുത്ത വകുപ്പുകൾചുമത്തി പൊലീസ്. ഐ.പി.സി 124 ആണ് പുതുതായി ചുമത്തിയത്. രാഷ്ട്രപതിയെയോ ഗവർണറെയോ ആക്രമിക്കുകയോ തടയുകയോ ചെയ്യുന്നതിനെതിരെയാണ് ഈ വകുപ്പ്.
ഏഴ് പ്രവർത്തകർക്കെതിരെയാണ്...
ഗവർണർക്കെതിരായ പ്രതിഷേധം വരുന്ന ദിവസങ്ങളിലും തുടരുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. കാവിവത്കരണം നടന്നാൽ ശക്തമായി പ്രതിഷേധിക്കും. സെനറ്റ് അംഗങ്ങളുടെ പട്ടിക എവിടെ നിന്ന് കിട്ടിയെന്ന് ഗവർണർ പറയണം. കേരളത്തിലെ ഒരു...
തൃശൂർ കേരളവർമ കോളജ് തിരഞ്ഞെടുപ്പ് കേസിൽ എസ്എഫ്ഐയ്ക്ക് തിരിച്ചടി. റീകൗണ്ടിംഗിൽ എസ്എഫ്ഐ സ്ഥാനാർഥി വിജയിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. കെ എസ് യു സ്ഥാനാർഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് വിധി. എന്നാൽ തിരഞ്ഞെടുപ്പ്...