വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ ആന ആക്രമിക്കുകയായിരുന്നു. പുല്‍പ്പള്ളി പാക്കം കാരേരിക്കുന്ന് കോളനിയിലെ ശരത്തിനാണ് പരിക്കേറ്റത്.
കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...