തിരുവനന്തപുരം (Thiruvananthapuram) : ബോട്ടിൽ നിന്നും മത്സ്യബന്ധനത്തിനിടെ തെറിച്ച് വീണ് മത്സ്യതൊഴിലാളിയെ കാണാതായി. വിഴിഞ്ഞം സ്വദേശി പ്രസാദിനെയാണ് (34) കാണാതായത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയോടെ പൂവാറിൽ നിന്ന് പതിനൊന്ന് നോട്ടിക്കൽ മൈൽ ഉൾക്കടലിലാണ്...
മുംബൈ (Mumbai) : ജോലിസ്ഥലത്തെ സമ്മർദം മൂലം മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ കടലിൽ ചാടി മരിച്ചെന്ന് ബന്ധുക്കളുടെ ആരോപണം. സ്വകാര്യ ബാങ്കിൽ അസോഷ്യേറ്റ് വൈസ് പ്രസിഡന്റായിരുന്ന പൂനെ സ്വദേശി അലക്സ് റെജി (35)...
തിരുവനന്തപുരം (Thhiruvananthapuram) : സംസ്ഥാനത്ത് ഇന്നും കടലാക്രമണ (sea attack) ത്തിന് സാധ്യത. ഉയര്‍ന്ന തിരമാലകളെ കരുതിയിരിക്കണമെന്നും തീരദേശത്ത് ജാഗ്രത പുലര്‍ത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്. കരകയറി വന്ന കടൽ...
ആലപ്പുഴ (Alappuzha) : ആലപ്പുഴയിൽ പുറക്കാട് കടൽ (Purakkad sea at Alappuzha) 50 മീറ്ററോളം ഉൾവലിഞ്ഞു. പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് കടൽ ഉൾവലിഞ്ഞത്. ഇതോടെ ആശങ്കയിലാണ് പ്രദേശത്തെ...
ഫ്ലോറിഡ (Florida) : കടൽത്തീരത്ത് അവധി ആഘോഷ (Holiday celebration at the beach) ത്തിന് പോകുന്ന കുടുംബത്തിലെ ചെറിയ കുട്ടികൾ പോലും തിരമാലകളിൽ ഉല്ലസിക്കുക (Have fun in the waves)...
കോഴിക്കോട് (Calicut ) : എലത്തൂർ ചെട്ടികുള(Elathur Chettikula)ത്ത് കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെട്ടികുളം സ്വദേശി ശ്രീദേവ് (14) (Sridev (14) from Chettikulam) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ടാണ് ശ്രീദേവ്...
തൃശൂർ: തൃശൂർ തളിക്കുളത്താണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ പതിനാറുകാരനെയാണ് കാണാതായത്. എടമുട്ടം സ്വദേശി അസ്‍ലമിനെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ സ്ഥലത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. അസ്‍ലമിനെ കണ്ടെത്തുന്നതിനായി തിരച്ചിൽ തുടരുകയാണ്.
ഇന്നു രാവിലെയാണ് പത്തു...