നക്ഷത്ര നിരീക്ഷകരെയും ജ്യോതിശാസ്ത്രജ്ഞരെയും സംബന്ധിച്ച് അപൂര്‍വവും മനോഹരവുമായ ഒരു കാഴ്ചയാണ്വടക്കന്‍ അര്‍ദ്ധഗോളത്തില്‍ നിന്ന് ദൃശ്യമാകുന്ന ഈ ഛിന്നഗ്രഹം. സെപ്റ്റംബര്‍ 15-ന് ഉച്ചയ്ക്ക് 2:30-ന് ആരംഭിക്കുന്ന ഈ പ്രതിഭാസം തെളിഞ്ഞ ആകാശത്തില്‍ ദൂരദര്‍ശിനികളുടെയോ ബൈനോക്കുലറുകളുടെയോ...