സ്‌കൂളു(School)കളിലെ ഉച്ചഭക്ഷണ(Lunch)ത്തിനായി കഴിഞ്ഞ എട്ടുവര്‍ഷമായി ഒരു വിദ്യാര്‍ത്ഥിക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന തുക വെറും എട്ടുരൂപ. ചോറിന് പുറമേ സാമ്പാര്‍, അവിയല്‍,തോരന്‍ എന്നിവയും ആഴ്ചയിലൊരിക്കലുള്ള പാലും മുട്ടയുമുള്‍പ്പെടെയാണ് മെനു.
നിത്യോപയോഗ സാധനങ്ങള്‍ക്കും ഗ്യാസിനും വിറകിനും കഴിഞ്ഞ...