സ്വർണ കപ്പ് തൃശൂരിൽ എത്തി. കാൽ നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷമാണ് തൃശൂരിന് സ്കൂൾ കലോൽസവത്തിൽ സ്വർണ കപ്പ് ലഭിക്കുന്നത്. പ്രൗഡോജ്വല സ്വീകരണമാണ് ത്യശൂരിലുടനീളം കിട്ടിയത്. സ്വർണ കപ്പ് കണ്ടതിന്‍റെ ആരവങ്ങൾ. ആർപ്പു വിളിച്ചും...
തിരുവനന്തപുരം: അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തൃശൂരിന് കലാകിരീടം. 1008 പോയിന്റ് നേടിയാണ് സ്വർണക്കപ്പ് തൃശൂർ സ്വന്തമാക്കിയത്. ഫോട്ടോ ഫിനിഷിൽ പാലക്കാടിനെ ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ പിന്തള്ളിയാണ് തൃശൂർ കിരീടം നേടിയത്. 1003...
തിരുവനന്തപുരം (Thiruvananthapuram) : ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരത്താണ്. സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ നടക്കുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
പുതുക്കിയ മാന്വൽ പ്രകാരം...
"മത്സരത്തിൽ വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും കലാലോകത്ത് അവസരങ്ങൾ ഒരു പോലെയാണ്.ഒരു യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോലും സാധിക്കാത്ത ഞാൻ നിങ്ങളുടെ മുന്നിൽ സംസാരിക്കാനുള്ള അർഹത നേടിയെങ്കിൽ ഈ കലാപരിപാടിയിൽ പങ്കെടുത്തു വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും...
കൊല്ലം: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 952 പോയിന്റോടെ കലാകിരീടം ചൂടി കണ്ണൂർ ജില്ല. 949 പോയിന്റുമായി കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 938 പോയന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയന്റോടെ...
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ രണ്ടാംദിവസത്തെ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ പോയിന്‍റ് പട്ടികയിൽ കണ്ണൂർ ജില്ല മുന്നിൽ. 267 പോയിന്‍റ് നേടിയാണ് സ്വർണക്കപ്പിനായുള്ള പോരാട്ടത്തിൽ കണ്ണൂർ മുന്നിട്ടുനിൽക്കുന്നത്. 261 പോയിന്‍റുമായി തൃശൂരാണ് രണ്ടാമത്. ആതിഥേയരായ...
കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിവസത്തിൽ പോരാട്ടം കടുക്കുന്നു. കലോത്സവത്തിന്‍റെ ആദ്യദിനത്തിലെ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ കോഴിക്കോടും കണ്ണൂരും തൃശൂരുമാണ് നിലവലിൽ മുന്നിൽ നിൽക്കുന്നത്.തൊട്ടുപിന്നിൽ പാലക്കാടും മലപ്പുറവും ആതിഥേയരായ കൊല്ലം ജില്ലയുമുണ്ട്.
സംസ്ഥാന സ്കൂൾ...
കൊല്ലം ആശ്രാമം മൈതാനത്ത് അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ കണികളോട് സംസാരിക്കുന്നു.
കൊല്ലം ആശ്രാമം മൈതാനത്ത് അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ നടി ആശാ ശരത് മുഖ്യമന്ത്രി പിണറായി...