തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരത്തു നടത്താന്‍ നിശ്ചയിച്ചിരുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ ആദ്യ വാരത്തിൽ നിന്ന് ജനുവരിയിലേക്കു മാറ്റിയതായി മന്ത്രി വി.ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഡിസംബര്‍ നാലിന് നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ (നാസ്)...