മലയാള സിനിമയിൽ സകലകലാവല്ലഭരായ താരങ്ങളിൽ എല്ലാവർക്കും പ്രിയങ്കരിയായ അഭിനേത്രിയാണ് രമ്യ നമ്പീശൻ. മുപ്പത്തിയൊമ്പതുകാരിയായ താരം ഇരുപത് വർഷത്തിൽ ഏറെയായി തെന്നിന്ത്യൻ സിനിമയുടെ ഭാഗമാണ്. നടി എന്നതിലുപരി ഗായികയും നർത്തകിയും അവതാരകയുമെല്ലാമാണ് രമ്യ നമ്പീശൻ....