Thursday, April 3, 2025
- Advertisement -spot_img

TAG

sanju samson

സഞ്ചുവിന്റെ സിക്‌സർ ഷോട്ട് പതിച്ചത് യുവതിയുടെ മുഖത്ത്, കരഞ്ഞ് നിലവിളിച്ച് യുവതി! കൈയുർത്തി ആശ്വസിപ്പിച്ച് സഞ്ചു|Video

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി20 മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ സിക്‌സര്‍ ദേഹത്തു പതിച്ച് ഗാലറിയിലിരുന്ന യുവതിക്കു പരുക്ക്. ട്രിസ്റ്റന്‍ സ്റ്റബ്‌സ് എറിഞ്ഞ 10-ാം ഓവറിലെ രണ്ടാം പന്തിലാണ്, സഞ്ജുവിന്റെ സിക്‌സര്‍ യുവതിയുടെ...

ഇന്ത്യൻ ക്രിക്കറ്റിൽ സഞ്ചു തരംഗം , തുടർച്ചയായ രണ്ട് സെഞ്ച്വറികൾ ദക്ഷിണാഫ്രിക്കൻ ബോളർമാരെ അടിച്ചൊതുക്കി. ആരാധകർ ആവേശത്തിൽ

ഡര്‍ബന്‍: ബംഗ്ലാദേശിനെതിരെ നിര്‍ത്തിയിടത്തു നിന്നും തുടങ്ങി സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കക്കെതിരെ അതിവേഗത്തില്‍ സെഞ്ച്വറി നേടിയാണ് സഞ്ജു സാംസണ്‍ തന്റെ സ്ഥാനം അരക്കട്ടുറപ്പിച്ചത്. കിങ്സ്മേഡില്‍ പ്രോട്ടീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചൊതുക്കി. 50 പന്തില്‍...

സഞ്ജു സാംസണ് അടുത്ത തിരിച്ചടി, ഇത്തവണ നറുക്ക് ഇഷാൻ കിഷന്

ഇന്ത്യൻ ദേശീയ ടീമിൽ നിന്ന് കഴിഞ്ഞ വർഷം അവസാനം മുതൽ പുറത്താണ് സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷ‌ൻ . അഭ്യന്തര ക്രിക്കറ്റിൽ കളിക്കാനുള്ള ബിസിസിഐ നിർദേശം താര൦ അവഗണിച്ചത് തിരിച്ചടിയായി....

കോടികള്‍ ചെലവഴിച്ച് മത്സരങ്ങള്‍; പൊട്ട അമ്പയറിങ്ങ്; സഞ്ജുവിന്റെ പുറത്താകലില്‍ വിവാദം

ന്യൂഡല്‍ഹി: രാജസ്ഥാന്‍-ഡല്‍ഹി മത്സരത്തില്‍ വിവാദമായി മോശം അമ്പയറിങ്ങ്. ബൗളര്‍മാരെ അടിച്ച് പറത്തി മികച്ച രീതിയില്‍ സെഞ്ചുറിയിലേക്ക് കുതിച്ചുകൊണ്ടിരുന്ന മലയാളി താരം സഞ്ജുസാംസണിനെ പുറത്താക്കിയ ക്യാച്ചാണ് വന്‍വിവാദമായിരിക്കുന്നത്. ഡല്‍ഹി ഉയര്‍ത്തിയ 222 റണ്‍ എന്ന...

നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; പൂജ്യത്തിന് പുറത്ത്‌

ഒരിടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ സഞ്ജു സാംസണ്‍ (Sanju Samson) പൂജ്യത്തിന് പുറത്ത്. അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20 യിലാണ് സഞ്ജുവിന്റെ മോശം പ്രകടനം. ടോസ് സമയത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ...

‘ചേട്ടന്‍ മെയ്ഡന്‍ ODI സെഞ്ചുറി’; ആഘോഷമാക്കി രാജസ്ഥാന്‍ റോയല്‍സ്

നീണ്ട എട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സഞ്ജു ഇന്നലെ തന്റെ ആദ്യ സെഞ്ചുറി നേടിയിരുന്നു. അത് വെറുമൊരു സെഞ്ചുറി ആയിരുന്നില്ല. തന്നെ വിമര്‍ശിച്ചവര്‍ക്കും കളിയാക്കിയവര്‍ക്കും എന്തിന് തന്നെ ടീമില്‍ ഉള്‍പ്പെടുത്താത്തവര്‍ക്കും എല്ലാമുള്ള മറുപടിയായിരുന്നു ഇന്നലെ...

സന്തോഷമുണ്ട്; ഇതെന്നെ വികാരാധീനനാക്കുന്നു : സഞ്ജു

ഇന്നലെ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിര്‍ണ്ണായക മൂന്നാം ഏകദിന മത്സരത്തില്‍ സഞ്ജു സെഞ്ചുറി നേടിയിരുന്നു.. സഞ്ജുവിന്റെ കന്നി സെഞ്ചുറിയായിരുന്നു ഇത്. എപ്പോഴും ക്രിസീല്‍ എത്തിയാല്‍ ആക്രമണ ബാറ്റിംഗ് പുറത്തെടുക്കുന്ന സഞ്ജു ഇപ്രാവശ്യം കരുതലോടെയാണ് തുടങ്ങിയത്. ക്ഷമയോടെ...

സഞ്ജുവിന് കന്നി സെഞ്ചുറി.. പരമ്പര ഇന്ത്യയ്ക്ക് സ്വന്തം.

ദക്ഷിണാഫ്രിക്ക : മലയാളി താരം സഞ്ജു സാംസണിന്റെ മികവില്‍ ഇന്ത്യയ്ക്ക് മിന്നുന്ന ജയം. ഇന്നലെ നടന്ന മത്സരത്തില്‍ 78 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്പിച്ചത്. ഇതോടെ 2-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. ടോസ്...

Latest news

- Advertisement -spot_img