മലയാള യുവ താരങ്ങളിൽ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പൻ (Saniya Iyappan). അഭിനേത്രിയായും നർത്തകിയായും സംരംഭകയായുമെല്ലാം സാനിയ മലയാളികൾക്ക് സുപരിചിതയാണ്. റിയാലിറ്റി ഷോയിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്.
ഇപ്പോഴിതാ ഫിലിപ്പീൻസിൽ നിന്നുള്ള സാനിയയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ...