Thursday, April 3, 2025
- Advertisement -spot_img

TAG

salary

287 ദിവസം ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്യംസിന്റെ ശമ്പളംസോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച, പ്രതിഫലത്തുകയറിയാം

ഫ്ലോറിഡ (Florida) : സുനിത വില്യംസും ബുച്ച് വില്‍മോറും അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തിരികെ ഭൂമിയിലെത്തിയതിന്റെ ആഹ്ളാദത്തിലാണ് ശാസ്ത്രലോകം. ബഹിരാകാശ ദൗത്യത്തിന് സുനിതയ്ക്കും വില്‍മോറിനും എത്രരൂപ പ്രതിഫലം ലഭിക്കുമെന്നതും പൊതുസമൂഹത്തില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ബഹിരാകാശ യാത്രികര്‍ക്ക്,...

പിഎസ് സിയിൽ ശമ്പള വർദ്ധന; ചെയര്‍മാന്റെ ശമ്പളം 2.26 ലക്ഷത്തില്‍ നിന്നും 3.50 ലക്ഷമാകും, അംഗങ്ങളുടേത് 3.25 ലക്ഷം…

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പി എസ് സി) ചെയര്‍മാന്റെയും അംഗങ്ങളുടേയും ശമ്പളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വരുത്തിയത് 1.3 ലക്ഷം രൂപയുടെ വര്‍ധന. (The LDF government has...

കെഎസ്ആര്‍ടിസിയില്‍ ഡിസംബര്‍ മാസത്തെ ശമ്പള വിതരണം തുടങ്ങി, മന്ത്രി വാക്കുപാലിച്ചു…

തിരുവനന്തപുരം (Thiruvananthapuram) : കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും 2024 ഡിസംബര്‍ മാസത്തെ ശമ്പളം വിതരണം ചെയ്തു തുടങ്ങി. (Salaries for the month of December 2024 have been distributed to...

‘എനിക്ക് ഇഷ്ടം പോലെ ശമ്പളം കിട്ടാൻ ബാക്കിയുണ്ട് പല നിർമാതാക്കളും ശമ്പളം തന്നിട്ടില്ല, ‘: മിയ

നടി മിയ സിനിമയിലെ പ്രതിഫലത്തെ കുറിച്ചാണ് സംസാരിക്കുന്നത്. നടി മിയയുടെ പുതിയ വെബ് സീരിസ് ‘ജയ് മഹേന്ദ്രന്‍’ വലിയ തോതില്‍ പ്രേക്ഷക പ്രീതി നേടുകയാണ്. കുഞ്ഞുണ്ടായ ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയാണ് മിയ...

ശമ്പളം മാസം 7 ലക്ഷം… ചെലവഴിക്കേണ്ടതെങ്ങനെ എന്നറിയില്ല….

ഈ നാട്ടിലെ ഭൂരിഭാ​ഗം പേരുടെയും പ്രശ്നമാണ് ആവശ്യത്തിന് പണമില്ല എന്നത്. എന്നാൽ, ആവശ്യത്തിലധികം പണമുണ്ട്, അതെങ്ങനെ ചെലവാക്കും എന്ന് അറിയില്ല, സഹായിക്കാമോ എന്ന് ചോദിക്കുന്ന ആരെയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ കണ്ടോളൂ. ബെം​ഗളൂരുവിൽ...

ജോലിയൊന്നും ചെയ്യിക്കാതെ ശമ്പളം തന്നു, കമ്പനിക്കെതിരെ പരാതിയുമായി യുവതി…

20 വർഷം ഒരു ജോലിയും ചെയ്യാതെ, എന്നാൽ ശമ്പളം കിട്ടുകയും ചെയ്താൽ എന്തുണ്ടാവും? മിക്കവാറും ആളുകൾ പറയുക ഹോ ഭാ​ഗ്യം എന്നായിരിക്കും. എന്നാൽ, അതേ അവസ്ഥയിൽ കടന്നുപോകുന്ന ലോറൻസ് വാൻ വാസൻഹോവ് അക്കാര്യത്തിൽ...

ശമ്പളം കിട്ടുന്നില്ല ; ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ ജീവനൊടുക്കി

കോഴിക്കോട് (Calicut) : ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാരനായ കെ.ശശികുമാറാ(56)ണ് ജീവനൊടുക്കിയത്. കോഴിക്കോട് രാമനാട്ടുകര അടിവാരം സ്വദേശി ബെവ്‌കോ പാവമണി റോഡ് ഔട്ട്‌ലെറ്റില്‍ എല്‍.ഡി ക്ലർക്കായിരുന്നു. ഒന്‍പത് മാസമായി ശമ്പളം കിട്ടാത്തത് കൊണ്ടാണ് ജീവനൊടുക്കിയതെന്ന്...

ശമ്പളവും പെൻഷനും നൽകാൻ പണമില്ല; സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍

തിരുവനന്തപുരം (Thiruvananthapuram) : സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു ദിവസം ബാക്കിനിൽക്കെ സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. വന്‍ബാധ്യതയാണ് സർക്കാരിന് നേരിടേണ്ടത്.ഏപ്രില്‍ ഒന്നു മുതല്‍ ശമ്പളവും പെന്‍ഷനും നല്‍കാനുള്ള തുക...

റെക്കോര്‍ഡ് വരുമാനം ഉണ്ടായിട്ടും കെ.എസ്.ആര്‍.ടി.സിയിൽ ശമ്പളം കിട്ടാതെ ജീവനക്കാര്‍

റെക്കോര്‍ഡ് വരുമാനം ലഭിച്ചിട്ടും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ കെ.എസ്.ആര്‍.ടി.സി. ഗതാഗതമന്ത്രി മാറിയിട്ടും ശമ്പളത്തിനായുള്ള കാത്തിരിപ്പില്‍ മാറ്റമില്ലാത്തതിനാല്‍ ജീവനക്കാര്‍ പ്രതിഷേധത്തിലാണ്. ശമ്പളം നല്‍കാനായി 50 കോടി അനുവദിക്കണമെന്ന ആവശ്യത്തില്‍ ധനവകുപ്പും തീരുമാനമെടുത്തിട്ടില്ല. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഏറ്റവും...

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നല്‍കാന്‍ ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നൽകാമെന്ന് ഹൈക്കോടതി. ആദ്യ ഗഡു പത്താം തീയതിക്ക് മുമ്പും രണ്ടാമത്തേത് ഇരുപതാം തീയതിക്ക് മുമ്പും നൽകണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. എല്ലാ മാസവും പത്താം തീയതിക്ക് മുമ്പ്...

Latest news

- Advertisement -spot_img