Monday, May 19, 2025
- Advertisement -spot_img

TAG

sabarimala

പമ്പയിലേക്ക് യു.ഡി.എഫ് പ്രതിനിധി സംഘം

തിരുവനന്തപുരം: യു.ഡി.എഫ് പ്രതിനിധി സംഘം പമ്പയിലേക്ക്. ശബരിമലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനാണ് യു.ഡി.എഫ് പ്രതിനിധി സംഘം പമ്പ സന്ദര്‍ശിക്കുന്നതെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു. ശബരിമലയില്‍ ഗുരുതരമായ കൃത്യവിലോപമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. മണ്ഡലകാലത്ത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍...

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നിർദേശം നൽകി മന്ത്രി കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി അടിയന്തിര നടപടികൾ സ്വീകരിക്കാൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർദേശം നൽകി. അവധി ദിനങ്ങളായതിനാൽ ശബരിമലയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ദർശനത്തിന് ക്യൂ നിൽക്കുന്നവരെ വേഗത്തിൽ കയറ്റിവിടാൻ...

കന്നിമല ചവിട്ടി പാറുക്കുട്ടിയമ്മ; അതും നൂറാം വയസ്സിൽ

പത്തനംതിട്ട: നൂറാം വയസില്‍ അയ്യപ്പനെ കാണാന്‍ ശബരിമലയില്‍ എത്തി പാറുക്കുട്ടിയമ്മ. വയനാട് മൂന്നാനക്കുഴിയില്‍ നിന്നെത്തിയ പാറുക്കുട്ടിയമ്മ തന്‍റെ മൂന്നു തലമുറയിൽപ്പെട്ടവരോടൊപ്പമാണ് ആദ്യമായി ശബരിമല ചവിട്ടിയത്. അയ്യപ്പസന്നിധിയില്‍ എത്തണമെന്ന ആഗ്രഹം പണ്ടുമുതല്‍ ഉണ്ടായിരുന്നെങ്കിലും അത്...

ശരണ മന്ത്രവുമായി മണ്ഡലകാലം

ആഘോഷങ്ങൾ എന്നും മനുഷ്യ മനസിനെ ഉണർവും പ്രസരിപ്പും പകർന്നു നൽകുന്ന അനുഭൂതികളാണ്. വൃശ്ചിക മാസമെന്നാൽ മണ്ഡലകാലമാണ് .വൃതശുദ്ധിയോടെ ഇരുമുടി കെട്ടുമേന്തി അയ്യനെ ഒരു നോക്ക് കാണാൻ, കാടും മേടും താണ്ടി ഭക്തലക്ഷങ്ങൾ തത്വമസി...

കണ്ടത് പതിനെട്ടാം പടിക്ക് തൊട്ടു താഴെ: ശബരിമലയിലെത്തിയ ട്രാൻസ്ജെൻഡറെ……

ശബരിമല ദർശനത്തിന് എത്തിയ ട്രാൻസ്ജെൻഡറെ പൊലീസ് മടക്കി അയച്ചു. ട്രാൻസ്ജെൻഡർക്ക് സ്ത്രീ ലക്ഷണം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് മടക്കി അയച്ചത്. കഴിഞ്ഞദിവസം വൈകുന്നേരം സന്നിധാനം നടപ്പന്തലിൽ വച്ചാണ് സംഭവം. ചെന്നൈയിൽ നിന്നും ദർശനത്തിനെത്തിയ...

ശബരിമല തീർത്ഥാടകർക്ക് ജാഗ്രത പാലിക്കാൻ നിർദ്ദേശം

തിരു : പത്തനംതിട്ട ജില്ലയിൽ മഴ കനത്ത സാഹചര്യത്തിൽ ശബരിമല തീർത്ഥാടകർക്കാവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർദേശം നൽകി. ദേവസ്വം സെക്രട്ടറി, പത്തനംതിട്ട ജില്ലാ കളക്ടർ, ജില്ലാ...

മണ്ഡലകാലം; ഏറ്റവും കൂടുതൽ ഭക്തർ എത്തിയ ദിവസം

പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ച് മൂന്നാം ദിനം പിന്നിടുമ്പോൾ സന്നിധാനത്ത് ദർശനം നടത്തിയത് രണ്ട് ലക്ഷത്തിൽ അധികം അയ്യപ്പഭക്തർ. വെർച്വൽ ക്യൂ ബുക്കിംഗ് മുഖേന എത്തിയത് 37,848 ഭക്തരാണ്. പുൽമേടിലൂടെ 94 അയ്യപ്പ ഭക്തന്മാരും...

അയ്യനെ കാണാൻ ഗാന ഗന്ധർവ്വനെത്തി; ഒപ്പം ‘ഹരിവരാസനവും’

മലയാളികളുടെ ഗാനഗന്ധര്‍വന്‍ യേശുദാസ് പാടിയ ഹരിവരാസനം ഗാനമാണ് സന്നിധാനത്ത് അത്താഴപൂജ കഴിഞ്ഞ് നടയടയ്ക്കുമ്പോള്‍ അയ്യപ്പനെ ഉറക്കാനായി കേൾപ്പിക്കുന്നത്. ശബരിമലയിൽ ഹരിവരാസനം പാടുമ്പോൾ പ്രകൃതി പോലും നിശ്ചലം ആവും എന്നാണ് ഭക്തർ വിശ്വസിക്കുന്നത്. രാത്രി...

അയ്യൻ ആപ്പ് പുറത്തിറങ്ങി ; ഇനി സേവനങ്ങൾ ഞൊടിയിടയിൽ

ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പന്മാർക്ക് സഹായമാകുന്ന തരത്തിൽ അയ്യൻ മൊബൈൽ ആപ്പ് പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു. പെരിയാർ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷൻ്റെ...

ശബരിമല മേൽശാന്തി തെരെഞ്ഞെടുപ്പിൽ ഇടപെടില്ലെന്ന് ഹൈ കോടതി.

കൊച്ചി: ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ കാരണമില്ലെന്ന് ഹൈക്കോടതി അറിയിച്ചു.ഇതേ തുടർന്ന് തിരഞ്ഞെടുപ്പ് റദ്ദാക്കില്ല. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് ഹര്‍ജി തള്ളിയത്.തിരുവനന്തപുരം സ്വദേശി മധുസൂദനന്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന്...

Latest news

- Advertisement -spot_img