Monday, May 19, 2025
- Advertisement -spot_img

TAG

sabarimala

ജനുവരി 10 മുതല്‍ ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് ഇല്ല

പത്തനംതിട്ട: ശബരിമലയില്‍ ജനുവരി 10 മുതല്‍ സ്‌പോട്ട് ബുക്കിംഗ് ഉണ്ടാകില്ല. മകരവിളക്കിന് ഉണ്ടാകുന്ന തിരക്ക് കണക്കിലെടുത്ത് പൊലീസിന്റെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. സാധാരണ ഗതിയില്‍ മകരവിളക്കിന് മൂന്ന് നാള്‍...

ശബരിമല പുതുവർഷ പുലരിയിൽ 18018 നെയ്യഭിഷേകം

ശബരിമല പുതുവത്സര പുലരിയിൽ നാല് ഭക്തർ ചേർന്ന് വഴിപാടായി18018 നെയ്തേങ്ങയിലെ നെയ്യഭിഷേകം ചെയ്തു. ബാംഗ്ലൂരിലെ വിഷ്ണുശരൺഭട്ട്, ഉണ്ണികൃഷ്ണൻ പോറ്റി, രമേശ് റാവു, ദൊരൈ എന്നിവരുടെ വഴിപാടായാണ് നെയ്യഭിഷേകം നടത്തിയത്. ജനുവരി ഒന്നിന് രാവിലെ മൂന്നിന്...

ശരംകുത്തിയിലും ശബരിപീഠത്തിലും നിറഞ്ഞ് കവിഞ്ഞ് ശരക്കോൽ

ശബരിമല : ശബരിമലയിലെ ശരംകുത്തിയിലും ശബരിപീഠത്തിലും ഇത്തവണ ശരക്കോല്‍ നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. കന്നി അയ്യപ്പന്മാരുടെ പ്രവാഹമായതുകൊണ്ടാണ് ശരകോല്‍ നിറഞ്ഞ് കവിഞ്ഞത്. ശരക്കോല്‍ തറയ്ക്കാന്‍ ശരംകുത്തിയില്‍ സ്ഥലം ഇല്ലാത്ത അവസ്ഥയാണ്. ശബരിമലയിലേക്ക് അയ്യനെ കാണാന്‍...

ശബരിമല നടയടച്ചു, മകരവിളക്ക് മഹോത്സവത്തിനായി മുന്നാം നാൾ തുറക്കും

പത്തനംതിട്ട: മണ്ഡല പൂജ കഴിഞ്ഞ് ശബരിമല നടയടച്ചു. രാത്രി പതിനൊന്ന് മണിയോടെയാണ് നട അടച്ചത്. ഇനി മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് വൈകീട്ടാകും വീണ്ടും നട തുറക്കുക. 41 ദിവസത്തെ വൃതാനുഷ്ഠാനങ്ങൾ...

ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്നത് മികച്ച സൗകര്യങ്ങൾ; നാഗാലാന്‍ഡ് ഗവര്‍ണര്‍

ലക്ഷക്കണക്കിന് ഭക്തരെത്തുന്ന സന്നിധാനത്തും സന്നിധാനത്തേക്കുള്ള വഴികളിലും മികച്ച സൗകര്യങ്ങളാണ് സംസ്ഥാനസര്‍ക്കാര്‍ ഒരുക്കുന്നതെന്നും ഇത് അഭിനന്ദനാര്‍ഹമാണെന്നും നാഗാലാന്‍ഡ് ഗവര്‍ണര്‍ എല്‍. ഗണേശ്. ശബരിമലയിലേക്കുള്ള റോഡുകള്‍ വളരെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 10.30 ഓടെ സന്നിധാനത്തെത്തിയ...

തങ്ക അങ്കി ഇന്നെത്തും ; ഇന്നലെ മലചവിട്ടിയത് ഒരു ലക്ഷത്തിലധികം അയ്യപ്പഭക്തർ

ശബരിമല മണ്ഡലപൂജയുടെ ഭാഗമായുള്ള തങ്ക അങ്കി ഡിസംബർ 26 വൈകിട്ട് സന്നിധാനത്തെത്തും. വൈകിട്ട് 6.30നാണ് തങ്ക അങ്കി ചാർത്തിയുള്ള മഹാ ദീപാരാധന. തങ്ക അങ്കി എത്തുന്ന സാഹചര്യത്തിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ...

ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിയന്തരമായി സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഹൈക്കോടതി; നിര്‍ദ്ദേശം സ്‌പെഷ്യല്‍ സിറ്റിംഗ് നടത്തി.

എറണാകുളം : ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് അടിയന്തമായി സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഹൈക്കോടതി. ശബരിമലയിലെ തിരക്ക് കണക്കിലെടുത്ത് അവധി ദിനത്തില്‍ സ്‌പെഷ്യല്‍ സിറ്റിംഗ് നടത്തിയാണ് കോടതിയുടെ നിര്‍ദേശം. വിവിധ സ്ഥലങ്ങളില്‍ തടഞ്ഞു വച്ചിരിക്കുന്ന ഭക്തജനങ്ങള്‍ക്ക് അടിയന്തിരമായി സൗകര്യങ്ങള്‍...

ശബരിമല തീര്‍ത്ഥാകരുടെ വാഹനം മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം; അപകടം നിലയ്ക്കലില്‍

നിലയ്ക്കല്‍ : ശബരിമല തീര്‍ത്ഥാടകരുടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടം നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് ഇറങ്ങി വരുമ്പോഴായിരുന്നു. മിനി ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തില്‍ 13...

ശബരിമലയില്‍ വന്‍ തിരക്ക്; തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന; ഇന്നലെ മാത്രം ദര്‍ശനം നടത്തിയത് ഒരു ലക്ഷത്തിലധികം പേര്‍.

സന്നിധാനം : ശബരിമലയില്‍ വന്‍ തിരക്ക്. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന.. ഇന്നലെ മാത്രം 100969 പേരാണ് അയ്യനെ ദര്‍ശനം നടത്തിയത്. കഴിഞ്ഞ 10 ദിവസത്തിനിടയിലെ ഏറ്റവും വലിയ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. തിരക്ക്...

ശബരിമലയില്‍ തീര്‍ത്ഥാടകന്‍ മരിച്ചു

ഹൃദയാഘാതത്തെതുടര്‍ന്ന് ശബരിമലയില്‍ തീര്‍ത്ഥാടകന്‍ മരിച്ചു. പെരിന്തൽമണ്ണ സ്വദേശി രാമകൃഷ്ണൻ (60) ആണ് മരിച്ചത്. മൃതദേഹം നിലവിൽ പമ്പ ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍നടപടികള്‍ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകും. അപ്പാച്ചിമേട്ടിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു...

Latest news

- Advertisement -spot_img