കോട്ടയം (Kottayam) : പാലായിൽ ശബരിമല തീർഥാടക ബസും (Sabarimala pilgrim bus) ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു. പൈക ജനത സൂപ്പർ മാർക്കറ്റ് ഉടമ...
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിലെ ചോദ്യോത്തരവേളയിൽ ശബരിമല വിവാദങ്ങൾക്ക് മറുപടി പറഞ്ഞ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ശബരിമലയിലെ തിരക്കിൽ വ്യാജ പ്രചാരണമുണ്ടായെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ശബരിമലയിൽ ഉണ്ടായത് അഭൂതപൂർവമായ ഭക്തജനത്തിരക്കാണ്....
ഇന്ന് മകരവിളക്ക്. തീർത്ഥാടക ലക്ഷങ്ങൾക്ക് ദർശന പുണ്യം പകരാൻ ഇന്നത്തെ സന്ധ്യയിൽ ശബരിമലയുടെ കിഴക്കൻ ചക്രവാളത്തിൽ മകര ജ്യോതി ഉദിച്ചുയരും. പുലർച്ചെ 2.46 ന് മകരസംക്രമപൂജയോടെ മകരവിളക്ക് ചടങ്ങുകൾക്ക് തുടക്കമായി. കവടിയാർ കൊട്ടാരത്തിൽ...
കൊല്ലം: ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് കൊല്ലം - ചെന്നൈ എഗ്മോർ റൂട്ടിൽ ശബരി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ജനുവരി 16 ചൊവ്വാഴ്ചയാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. കൊല്ലത്ത് നിന്ന്...
ശബരിമല മകരവിളക്കിനോടനുബന്ധിച്ച് തിരുവാഭരണഘോഷയാത്ര കടന്നു പോകുന്ന സ്ഥലങ്ങളില്‍ സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി.നാളെ (ജനുവരി 13ന്) ഉച്ചയ്ക്ക് ഒന്നിന് പന്തളം ശ്രീധര്‍മ്മശാസ്ത്ര ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര 15 ന് വൈകിട്ട് സന്നിധാനത്ത്...
ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മകരജ്യോതി ദര്‍ശനത്തിനായുള്ള ജില്ലയിലെ വ്യൂ പോയിന്റുകള്‍ ജില്ലാ കളക്ടര്‍ എ. ഷിബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സന്ദര്‍ശിച്ചു. ഇലവുങ്കല്‍, അയ്യന്‍മല, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറ് കോളനി, അട്ടത്തോട്, പഞ്ഞിപ്പാറ,...
ശബരിമലയിൽ കീഴ്ശാന്തിയുടെ സഹായിയായി പ്രവ൪ത്തിച്ചിരുന്ന ജീവനക്കാരന്റെ കുടുംബത്തിനുള്ള സഹായധനം ദേവസ്വം ബോ൪ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കൈമാറി. കഴിഞ്ഞ ഡിസംബ൪ ആറിനാണ് തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാ൪ ഹൃദയസ്തംഭനം മൂലം അന്തരിച്ചത്. രാംകുമാറിന്റെ...
ശബരിമലയിലെ ഭക്ഷണശാലകളിലും വിവിധ സ്റ്റാളുകളിലും നവംബ൪ 17 (വൃശ്ചികം ഒന്ന്) മുതൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് നിയോഗിച്ച സ്ക്വാഡ് നടത്തിയ പരിശോധനയിൽ ജനുവരി 11 വരെ പിഴയായി ഈടാക്കിയത് ഒ൯പത് ലക്ഷത്തിലധികം രൂപ....
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ3 ന്- തിരുനട തുറക്കൽ.. നിർമ്മാല്യം3.05 ന് -പതിവ് അഭിഷേകം3.30 ന് -ഗണപതി ഹോമം3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11.30 മണി ...