ശബരിമല(Sabarimala): ഇനിയുള്ള ദിവസങ്ങൾ ശരണമന്ത്രങ്ങളാൽ ഭക്തിസാന്ദ്രമാണ് .ഒരു മണ്ഡലക്കാലത്തിന്(Mandalakalam) കൂടി വെള്ളിയാഴ്ച തുടക്കമാകുന്നു . വൈകീട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി പിഎൻ മഹേഷാണ്...
പത്തനംതിട്ട (Pathanamthitta) : വ്യോമയാന മന്ത്രാലയം വിമാനത്തില്‍ ഇരുമുടിക്കെട്ടില്‍ നാളികേരം കൊണ്ടുപോകാന്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക അനുമതി നല്‍കി. മകരവിളക്ക്, മണ്ഡലകാലം മുതലായവ പരിഗണിച്ചാണ് തീര്‍ത്ഥാടകര്‍ക്ക് താത്ക്കാലിക ഇളവ് നല്‍കുന്നത്.
ചെക് ഇന്‍ ബാഗേജില്‍...
പത്തനംതിട്ട: ശബരിമലയിലെ ഇന്നത്തെ ദര്‍ശന സമയം മൂന്ന് മണിക്കൂര്‍ വര്‍ദ്ധിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് നടയടയ്ക്കുന്നതിന് പകരം മൂന്ന് മണിവരെ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് അഞ്ച് മണിക്ക് നട തുറക്കുന്നതിന്...
തിരുവനന്തപുരം (Thiruvananthapuram) : ശബരിമല തീർത്ഥാടകർക്കും ദിവസ വേതനക്കാർ ഉൾപ്പെടെയുള്ള എല്ലാജീവനക്കാർക്കും ദേവസ്വം ബോർഡിന്റെ അപകട ഇൻഷുറൻസ്. അപകടത്തിൽ മരണം സംഭവിച്ചാൽ അഞ്ചുലക്ഷം രൂപ ആശ്രിതർക്ക് ലഭിക്കും.
പരിക്കേറ്റവർക്ക് ചികിത്സച്ചെലവ് നൽകുന്നതിൽ ചർച്ചകൾ നടക്കുന്നതേയുള്ളൂ....
പത്തനംതിട്ട (Pathanamthitta): ശബരിമല ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയായ എസ് അരുണ്‍കുമാര്‍ നമ്പൂതിരി തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയാണ്. മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട്...
തിരുവനന്തപുരം: ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കിയിതിന് പിന്നാലെ എഡിജിപി അജിത്കുമാറിന് വീണ്ടും തിരിച്ചടി. ശബരിമല ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് എംആര്‍ അജിത് കുമാറിനെ മാറ്റി. ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി എസ് ശ്രീജിത്താണ്...
തിരുവനന്തപുരം (Thiruvananthapuram) : ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ഉണ്ടാകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിലവില്‍ 80,000 ആണ് വെര്‍ച്വല്‍ ക്യൂവിനായി നിജപ്പെടുത്തിയിരിക്കുന്ന എണ്ണം. പതിനായിരമോ പതിനയ്യായിരമോ അല്ലാതെയും...
ശബരിമല സന്നിധാനത്ത് കാണിക്കവഞ്ചി കുത്തിത്തുറന്ന യുവാവ് അറസ്റ്റിൽ. സന്നിധാനത്തെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച തമിഴ്നാട്ടുകാരനായ മോഷ്ടാവ് അറസ്റ്റിൽ.
തെങ്കാശി കീലസുരണ്ട സ്വദേശി സുരേഷ് ആണ് അറസ്റ്റിലായത്. ചിങ്ങമാസ പൂജയ്ക്ക് നടതുറന്നിരിക്കെ കഴിഞ്ഞ...