Wednesday, April 2, 2025
- Advertisement -spot_img

TAG

rss

‘പൃഥ്വിരാജിനും മോഹൻലാലിനും’ നേരെ കടുത്ത വിമർശനവുമായി ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ

ദില്ലി (Dilli) : ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ വിമർശനവുമായി എത്തി. (RSS mouthpiece Organizer came out with criticism against Mohanlal and Prithviraj.) എമ്പുരാൻ രാഷ്ട്രീയ അജണ്ടയുള്ള...

മോദി സര്‍ക്കാരിന് ആര്‍എസ്എസിന്റെ പ്രശംസ; സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെയുള്ള വിലക്ക് നിരോധിച്ചതിന് …

ന്യൂഡല്‍ഹി (Newdelhi) : സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിന് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്ത് സംഘടന. നീക്കം ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന് ശക്തി പകരുന്നതാണെന്ന് ആര്‍എസ്എസ്...

കേരളത്തിൽ പ്രചാരകനെ പിൻവലിച്ചു; മോദിക്ക് നേരെ വിമർശനം;ആർ.എസ്.എസിനെ അനുനയിപ്പിക്കാൻ ബിജെപി ; കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇനി ആർഎസ്എസ് പരിപാടികളിൽ പങ്കെടുക്കാം

ന്യൂഡല്‍ഹി: ആര്‍ എസ് എസിനെ അനുനയിപ്പിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം. ആര്‍.എസ്.എസിന്റെ തുടര്‍ച്ചയായ വിമര്‍ശനങ്ങളില്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അനുനയത്തിന്റെ ഭാഗമായി ആര്‍.എസ്.എസ്. സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള വിലക്ക് നീക്കിയിരിക്കുകയാണ്. തിങ്കളാഴ്ചയാണ് ഇതു...

അയോദ്ധ്യ ശ്രീരാമ ക്ഷേത്രം : പൂജിച്ച അക്ഷതം കൈമാറി.

അയോദ്ധ്യയിൽ നിന്നും പൂജിച്ച അക്ഷതം ആർ.എസ്.എസ്. പ്രാന്ത സഹപ്രചാർ പ്രമുഖ് പി.ഉണ്ണിക്യഷ്ണൻ പ്രഭു ഡോക്ടർക്ക് കൈമാറുന്നു. ജില്ലാ പ്രചാരക് ശരത് കുമാർ, ബി.ജെ.പി.സംസ്ഥാന കൗൺസിൽ അംഗം വക്കം അജിത് എന്നിവർ സന്നിഹിതരായിരുന്നു.

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ മന്ത്രി ഗണേഷ് കുമാർ പങ്കെടുക്കുമോ?

അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ ക്ഷണിച്ച് ആര്‍.എസ്.എസ്. നേതാക്കള്‍. പ്രാണപ്രതിഷ്ഷ്ഠാ മഹാസമ്പര്‍ക്കത്തിന്റെ ഭാഗമായാണ് നേതാക്കൾ മന്ത്രിയുടെ വീട്ടിലെത്തി ക്ഷണിച്ചത്. മന്ത്രിക്ക് അയോധ്യയില്‍ നിന്നെത്തിച്ച അക്ഷതവും രാമക്ഷേത്രത്തിന്റെ ചിത്രവും...

ആർഎസ്എസ് നേതാവിൻ്റെ ശതാബ്ദി ആഘോഷിക്കാൻ യുജിസി

മഹാരാഷ്ട്രയിലെ കോളേജുകളിലും സർവ്വകലാശാലകളിലും ആർഎസ്എസ് നേതാവായിരുന്ന ദത്താജി ദിദോൽക്കറിൻ്റെ ശതാബ്ദി ആഘോഷിക്കാൻ നിർദ്ദേശം നൽകി യുജിസി. രാജ്യത്തെ വിദ്യാർത്ഥികൾക്ക് ദിദോൽക്കർ ഒരു പ്രചോദനമാണെന്നും, 2023 ആ​ഗസ്റ്റ് 27 മുതൽ ഒരു വർഷം നീണ്ടുനിൽക്കുന്ന...

Latest news

- Advertisement -spot_img