Thursday, April 3, 2025
- Advertisement -spot_img

TAG

RLV Ramakrishnan

കലാമണ്ഡലത്തിൽ ആദ്യമായി പുരുഷ നൃത്ത അധ്യാപകൻ ; ആർ എൽ വി രാമകൃഷ്ണൻ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിക്കും

കലാമണ്ഡലത്തില്‍ ചരിത്ര തീരുമാനം, ആര്‍ എല്‍ വി രാമകൃഷ്ണന്‍ അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് തൃശ്ശൂര്‍ കലാമണ്ഡലത്തില്‍ പ്രവേശിക്കും. ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായാണ് ജോലിയില്‍ പ്രവേശിക്കുന്നത്. നൃത്ത അധ്യാപകനായി ഒരു പുരുഷന്‍ ജോലിയില്‍...

എം.എ ഭരതനാട്യം രണ്ടാം റാങ്ക് സ്വന്തമാക്കി ആർ എൽ വി രാമകൃഷ്ണൻ

കാലടി സംസ്കൃ‌ത സർവ്വകലാശാലയിൽ എം.എ ഭരതനാട്യം (ഫുൾ ടൈം ) പരീക്ഷയിൽ രണ്ടാം റാങ്ക് സ്വന്തമാക്കി ആർ എൽ വി രാമകൃഷ്ണ‌ൻ. കഴിഞ്ഞ ദിവസം പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചുവെന്നും വലിയ മാനസിക സംഘർഷത്തിൽ...

ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ നര്‍ത്തകി സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി;ഒരാഴ്ചയ്ക്കുളളില്‍ സെക്ഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാകാനും നിര്‍ദ്ദേശം

കൊച്ചി : ജാതീയമായി ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ം. കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. അന്നേദിവസം കീഴ്ക്കോടതി ജാമ്യാപേക്ഷ പരിഗണിച്ച്...

സത്യഭാമയുടെ അറസ്റ്റിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി

കൊച്ചി : നര്‍ത്തകി സത്യഭാമയെ തത്കാലം അറസ്റ്റ് ചെയ്യുന്നത് വിലക്കി ഹൈക്കോടതി. ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിലാണ് കോടതി നിര്‍ദ്ദേശം. ഈ മാസം 27 വരെയാണ് അറസ്റ്റിന് കോടതി വിലക്ക്. സത്യഭാമയ്ക്കായി...

RLV രാമകൃഷ്ണന്റെ പരാതിയില്‍ സത്യഭാമയ്‌ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തു

കലാഭവന്‍ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ആര്‍.എല്‍.വി രാമകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ സത്യഭാമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. ഇവര്‍ക്കെതിരെ എസ്.സി, എസ്.ടി വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്. യുട്യൂബ് പരാമര്‍ശത്തിലൂടെ തന്നെ...

ആർഎൽവി രാമകൃഷ്ണനെ മോഹിനിയാട്ടത്തിനു ക്ഷണിച്ച് കലാമണ്ഡലം…

തൃശൂർ : (Thrissur ): മോഹിനിയാട്ടം അവതരിപ്പിക്കാൻ പ്രശസ്ത നർത്തകൻ ആർഎൽവി രാമകൃഷ്ണനെ (Famous dancer RLV Ramakrishnan) ക്ഷണിച്ച് കേരളകലാമണ്ഡലം (Kerala Kalamandalam). ശനിയാഴ്ച വൈകിട്ട് അഞ്ചിനു കലാമണ്ഡലത്തിലെ കൂത്തമ്പലത്തിലാണു അവതരണം....

കലാമണ്ഡലം സത്യഭാമയ്ക്ക് ആര്‍എല്‍വി രാമകൃഷ്ണനോടുളള പകയുടെ കാരണമെന്താണ് ?

കലാമണ്ഡലം സത്യഭാമ (Kalamandalam Sathyabhama) യൂടൂബ് ചാനലില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വന്‍വിവാദമായിരിക്കുകയാണ്. അഭിമുഖത്തില്‍ ആര്‍എല്‍വി രാമകൃഷന്റെ പേര് പരാമര്‍ശിക്കുന്നില്ലെങ്കിലും ഇവര്‍ തമ്മിലുളള പൂര്‍വ വൈരാഗ്യവും ആര്‍എല്‍വി രാമകൃഷ്ണന്റെ മറുപടി ഫെയ്‌സ്ബുക്ക് പോസ്റ്റും...

ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആര്‍എല്‍വി രാമകൃഷ്ണൻ

തൃശ്ശൂര്‍:(Thrissur) : കലാമണ്ഡലം സത്യഭാമ (Kalamandalam Satyabhama) യുടെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണന്‍ (Kalabhavan Mani's brother and dancer...

Latest news

- Advertisement -spot_img