കഞ്ഞിവെള്ളം കൊണ്ട് നമുക്ക് പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദിവസവും കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകിയാല്‍ അത് ആരോഗ്യമുള്ള ചര്‍മ്മത്തിനെ നല്‍കുന്നു. സൗന്ദര്യത്തിന് പലവിധത്തിലുണ്ടാവുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കഞ്ഞിവെള്ളം ധാരാളമാണ്....