നിസാമാബാദ് (Nissamabad) നിസാമാബാദിലെ അപ്പർ പ്രൈമറി സ്‌കൂളിൽ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണമായി നൽകിയത് ചോറിനൊപ്പം മുളകുപൊടി. മുളകുപൊടിയും എണ്ണയും ചേർത്ത ചോറാണ് കുട്ടികൾക്ക് നൽകിയത്. ഇത് കഴിച്ച നിരവധി വിദ്യാർഥികൾക്ക് ദേഹാസ്വസ്ഥ്യമുണ്ടായി.
സംഭവം വിവാദമായതോടെ അന്വേഷണത്തിന്...