അടുത്ത കാലത്തായി മലയാളികളുടെ കുബ്ബൂസ് പ്രേമം വര്‍ധിച്ചിട്ടുണ്ട്. ചപ്പാത്തിയും പൊറോട്ടയും കഴിച്ച് മടുത്തവര്‍ക്ക് ഒരു പുത്തന്‍ അനുഭവമായിരുന്നു സോഫ്റ്റ് ആയ ചെറു മധുരവുമുള്ള കുബ്ബൂസ്. അങ്ങനെ ഗ്രില്‍ഡ് ചിക്കനും അല്‍ഫാമിനുമൊപ്പം ഏറ്റവും നല്ല...
വേണ്ട സാധനങ്ങൾ
1.ചിക്കൻ(എല്ലു മാറ്റിയത്) -400 ഗ്രാം
കുരുമുളകു പൊടി – 1 ടീസ്പൂൺ
കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് –1 ടീസ്പൂൺ
സോയ സോസ് – 2 ടേബിൾ സ്പൂൺ
കോൺ ഫ്ലോർ– 6...