തിരുവനന്തപുരം (Thiruvananthapuram) : നവംബർ 13 ന് സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള പ്രചാരണം തുടങ്ങി കോൺഗ്രസ്. സംസ്ഥാനത്ത് ഒഴിവുവന്ന രണ്ട് നിയമസഭാ സീറ്റുകളിലേക്കും വയനാട് ലോക്സഭാ സീറ്റിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പില്‍ ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്...