ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങിൽ ബിജെപിയുടെ സ്ഥാപകനേതാക്കളിലൊരാളായ എൽകെ അദ്വാനി പങ്കെടുക്കും. രാമക്ഷേത്രത്തിനായുള്ള പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്ന നേതാവാണ് അദ്ദേഹം. ചടങ്ങിൽ അദ്വാനി പങ്കെടുക്കുമെന്ന് വിഎച്ച്പി പ്രസിഡന്റ് അലോക് കുമാർ അറിയിച്ചു.
‘ചടങ്ങിൽ പങ്കെടുക്കുമെന്ന്...