രാജീവ് ചന്ദ്രശേഖർ എക്സിൽ പങ്കുവച്ച പോസ്‌റ്റ് ചർച്ചയായി. തന്റെ 18 വർഷത്തെ പൊതു പ്രവർത്തനത്തിന് വിരാമമാകുന്നുവെന്നായിരുന്നു രാജീവ് ചന്ദ്രശേഖർ എക്സിൽ കുറിച്ചത്. സത്യപ്രതിജ്‌ഞച്ചടങ്ങിന് അരമണിക്കൂർ മുൻപ് പ്രത്യക്ഷപ്പെട്ട പോസ്റ്റ് ചർച്ചയായതോടെ അദ്ദേഹം പിൻവലിച്ചു....