ദില്ലി (Delhi) : കെസിബിസി നിലപാടിനെ സ്വാഗതം ചെയ്ത് ബിജെപി. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് രാഷ്ട്രീയത്തിലുള്ളവരുടെ കടമയാണ്. കേരളത്തിലെ എല്ലാ എംപിമാരും വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിക്കണമെന്ന കെസിബിസി നിലപാടിനെ സ്വാഗതം...
തിരുവനന്തപുരം (Thiruvananthapuram) : ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാൻ കാണില്ലെന്ന് ഫേസ്ബുക്കിൽ കുറിച്ചു. ലൂസിഫറിന്‍റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്നാണ് പറഞ്ഞത്. എന്നാൽ, ഇപ്പോൾ...
ബിജെപിയുടെ സംസ്ഥാന കാര്യാലയമായ തിരുവനന്തപുരത്തെ പുതിയ കെട്ടിടമായ മരാര്‍ജി ഭവനില്‍ സംസ്ഥാന അധ്യക്ഷന്റെ മുറിക്ക് അടുത്തായി ഒരു മുറി തയ്യാറാക്കിയിട്ടുണ്ട്. കേരളത്തിലെ ബിജെപി മുഖ്യമന്ത്രിയ്ക്കായാണ് ആ മുറി ഒരുക്കിയിരുന്നത്. ആ ലക്ഷ്യത്തിലേക്കുളള യാത്രയിലെ...
തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരം ലോക്‌സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ (Thiruvananthapuram Lok Sabha Constituency NDA candidate Rajeev Chandrasekhar) വോട്ട് ചെയ്യാന്‍ പോകാത്തത് ജനാധിപത്യ പ്രക്രിയയെ അപഹേളിക്കുന്ന...
ന്യൂഡല്‍ഹി (Newdelhi) : തിരുവനന്തപുരം ബി.ജെ.പി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറി (Thiruvananthapuram BJP candidate Rajeev Chandrasekhar) ന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ (Central Election...
തിരുവനന്തപുരം (Thiruvananthapuram) സ്മാര്‍ട് സിറ്റി പദ്ധതി (Smart City Project) യുടെ ഭാഗമായി കുഴിയെടുത്ത് കുളമാക്കിയ തിരുവനന്തപുരം നഗര (Thiruvananthapuram city) ത്തിലെ റോഡുകള്‍ ഇനിയും പണി പൂര്‍ത്തിയാക്കാത്തത് ജനങ്ങളുടെ ദുരിതം വര്‍ധിപ്പിച്ചെന്നും...
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ മണിപ്പൂര്‍ സര്‍ക്കാര്‍ നടപടി വിവാദമായിരുന്നു. നിരവധി പേരാണ് സര്‍ക്കാരിനെതിരെ രംഗത്ത് വന്നത്. എന്നാല്‍ ഈ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ്...
തിരുവനന്തപുരം (Tiruvananthapuram): ലോക്സഭാ തെരഞ്ഞെടുപ്പി (Lok Sabha election) ൽ തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി (BJP candidate in Thiruvananthapuram constituency) യായി മത്സരിക്കുന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ (Union Minister...
മുന്‍മന്ത്രിയും ആര്‍ജെഡി നേതാവുമായ വി.സുരേന്ദ്രന്‍പിളളയുമായി കൂടിക്കാഴ്ച നടത്തി രാജീവ് ചന്ദ്രശേഖര്‍. കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുന്ന ഈ കാലഘട്ടത്തില്‍ കൂടിക്കാഴ്ചയക്ക് പ്രാധാന്യമേറെയാണ്.കേരള കോണ്‍ഗ്രസ് അംഗമായി രാഷ്ട്രീയത്തിലേക്ക് എത്തിയ നേതാവാണ് സുരേന്ദ്രന്‍ പിള്ള....