നീണ്ട എട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സഞ്ജു ഇന്നലെ തന്റെ ആദ്യ സെഞ്ചുറി നേടിയിരുന്നു. അത് വെറുമൊരു സെഞ്ചുറി ആയിരുന്നില്ല. തന്നെ വിമര്‍ശിച്ചവര്‍ക്കും കളിയാക്കിയവര്‍ക്കും എന്തിന് തന്നെ ടീമില്‍ ഉള്‍പ്പെടുത്താത്തവര്‍ക്കും എല്ലാമുള്ള മറുപടിയായിരുന്നു ഇന്നലെ...