Monday, March 31, 2025
- Advertisement -spot_img

TAG

rain

ഇന്നും അതിതീവ്ര മഴ; നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ , ഇടുക്കി ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലയിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും...

മഴയ്ക്കായി തൃശൂരില്‍ പൂജ ; പ്രകൃതിയില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും

പാലക്കാടിന് പുറമെ കനത്ത ചൂടില്‍ വലയുന്ന തൃശൂരില്‍ മഴയ്ക്കായി പ്രാര്‍ത്ഥിക്കുന്നു. അന്തരീക്ഷ താപനില നാല്പതിനോട് അടുക്കുമ്പോള്‍ ഇനി മഴ പെയ്താലെ ചൂടിന് ശമനം വരുകയുളളൂ. തൃശ്ശൂരില്‍ മഴയുണ്ടാകാന്‍ പ്രാര്‍ത്ഥിച്ച് ഭക്തജനങ്ങള്‍ . തൃശ്ശൂര്‍...

മഴയും കനത്ത ചൂടും; സംസ്ഥാനത്തെ 12 ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ...

മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്തേക്കും

സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കാമെന്നും കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു. ഇന്നും...

മഴയെത്തുന്നു; ഇടി മിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത….

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്ത് ചിലയിടങ്ങളിൽ അടുത്ത മൂന്ന് മണിക്കൂറിൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിലാണ് ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ...

മഴ വരുന്നേ …….. നാളെ 4 ജില്ലകളിൽ മഴ, ചൊവ്വാഴ്ച എല്ലാ ജില്ലകളിലും മഴ സാധ്യത…..

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്ത് അഞ്ച് ദിവസം വേനൽ മഴ ലഭിക്കാൻ സാധ്യത (The state is likely to receive five days of summer rain) യുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളില്‍ വേനല്‍ മഴ ലഭിക്കും…

തി രുവനന്തപുരം (Thiruvananthapuram): സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളില്‍ വേനല്‍ മഴ (summer rain) ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് (Central Meteorological Department). ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...

ഇന്നും ആശ്വാസമായി മഴയെത്തും; കേരളത്തിൽ 7 ജില്ലകളിൽ വേനൽ മഴ പ്രവചനം…..

തിരുവനന്തപുരം (Thiruvananthapuram) : ഇന്നും ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പി (Central Meteorological Department) ന്‍റെ പ്രവചനം. ഏഴ് ജില്ലകളിലാണ് മഴ പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

തൃശൂർ ജില്ലയിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം (Thiruvananthapuram) : കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ (Central Meteorological Department) അറിയിപ്പ് പ്രകാരം തൃശ്ശൂർ ജില്ല (Thrissur District) (തൃശൂറിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ (15.6-...

ചൂടിന് ആശ്വാസമായി ഇന്ന് 9 ജില്ലകളില്‍ മഴ സാധ്യത

സംസ്ഥാനത്ത് വേനല്‍ചൂട് കടുക്കവെ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിലാണ് ഇന്ന് മഴസാധ്യതയുള്ളത്. നേരിയതോ മിതമായതോ ആയ മഴയാണ് പ്രവചിക്കപ്പെടുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,...

Latest news

- Advertisement -spot_img