കുറ്റിപ്പുറം: അമൃത് ഭാരത് പദ്ധതിയിലൂടെ വികസിപ്പിക്കുന്ന കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിങ് സൗകര്യവും ട്രാഫിക് സംവിധാനവും പരിഷ്കരിക്കുന്നു. ഒരേസമയം നൂറുകണക്കിന് വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കുന്നത്. സ്റ്റേഷനിലെത്തുന്ന വാഹനങ്ങളുടെ...
കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകളിലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ്റെ സാറ്റലൈറ്റ് (ഉപഗ്രഹ) സ്റ്റേഷനുകൾ ആക്കി പുതിയ പേര് നൽകാൻ സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചു.
കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ ഇനി മുതൽ തിരുവനന്തപുരം...
അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ച് നോർത്തേൺ റെയിൽവേ. വിവിധ ട്രേഡുകളിലായി 3093 ഒഴിവുകളാണുള്ളത്. ഐ.ടി.ഐ.ക്കാർക്ക് അപേക്ഷിക്കാം. വിവിധ വർക്ക്‌ഷോപ്പുകളിലും ഡിവിഷനുകളിലുമായിരിക്കും പരിശീലനം.
ട്രേഡുകൾ: മെക്കാനിക്കൽ/ ഡീസൽ, ഇലക്‌ട്രീഷ്യൻ, ഫിറ്റർ, കാർപ്പെന്റർ, എം.എം.വി., ഫോർജർ ആൻഡ് ഹീറ്റ്...