തിരുവനന്തപുരം (Thiruvananthapuram) : റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ മുൻ ജീവനക്കാരന്റെ (Ex-employee who cheated by offering job in railways) പേരിൽ വീണ്ടും കേസ്. ഇത്തവണ ഏഴുലക്ഷം വാങ്ങിയെന്ന്...
തൃശൂരിലെ ടിടിഇയുടെ കൊലപാതകത്തിന്റെ നടുക്കം മാറുന്നതിന് മുമ്പെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലും ടിടിഇക്ക് നേരെ ആക്രമണം. ഇന്ന് രാവിലെ ജനശതാബ്ദി എക്‌സ്പ്രസിലാണ് ഗുരുതര സംഭവമുണ്ടായത്. ടിടിഇ ജയ്‌സണാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പരിശോധനക്കിടെ ടിക്കറ്റില്ലായെന്ന്...
തിരുവനന്തപുരം: നാഗര്‍കോവില്‍-തിരുവനന്തപുരം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി 13 ട്രെയിനുകള്‍ പൂര്‍ണ്ണമായും റദ്ദാക്കി. ട്രെയിനുകള്‍ ഭാഗികമായുമാണ് റദ്ദാക്കിയിരിക്കുന്നത്. ഈ മാസം 20 മുതല്‍ 27 വരെയാണ് നിയന്ത്രണമെന്നും ദക്ഷിണ റെയില്‍വെ അറിയിച്ചു. ട്രെയിനിനെ ആശ്രയിച്ച്...
കേരളത്തിന്റെ റയില്‍വേ (Railway) വികസനവുമായി ബന്ധപ്പെട്ട് കേരളത്തിലെ എം.പിമാരുമായി ദക്ഷിണ റയില്‍വേ (Southern Railway) ജനറല്‍ മാനേജര്‍ തിരുവനന്തപുരത്തും പാലക്കാട്ടുമായി കൂടിക്കാഴ്ച നടത്തുകയാണ്. കേരളത്തിലെ റയില്‍വേ വികസനവുമായി നമ്മുടെ എം.പിമാര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളില്‍...
വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് റയിൽവെയുടെ ഈ നീക്കം. പഴയ കോച്ചുകൾ ആഡംബര തുല്യമായ റസ്റ്റോറന്റുകളാക്കി മാറ്റാനുള്ള പുതിയ പദ്ധതിക്കാണ് റെയിൽവേ രൂപം നൽകുന്നത്. പഴയതും എന്നാൽ ഉപയോഗിക്കാൻ സാധിക്കാത്തതുമായ ട്രെയിൻ കോച്ചുകൾ റെസ്റ്റോറന്റുകളാക്കി...
ന്യൂഡൽഹി : റെയിൽവേ, വ്യോമയാന മേഖല (Railway and Aviation Sector) കളിൽ വലിയ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. തരംഗമായ പുതിയ ട്രെയിൻ സർവീസ് വന്ദേഭാരതി (Train Service Vandebharati) ന്റെ അതേ...
തിരുവനന്തപുരം റെയിൽവേ ഡിവിഷൻ അഡീഷണൽ റെയിൽവേ മാനേജരായി തിരുവനന്തപുരം സ്വദേശിയായ എം ആർ വിജി ചുമതലയേറ്റു. ഇന്റഗ്രൽ കോച്ച് ഫാക്ടറി ഫിനാൻഷ്യൽ അഡ്വൈസർ ആയിരുന്നു. 1998 ഐ ആർ എ എസ് ബാച്ചുകാരിയായ...
ന്യൂഡല്‍ഹി: വന്ദേഭാരത് ട്രെയിനില്‍ യാത്രക്കാരന് ലഭിച്ചത് മോശം ഭക്ഷണം.പരാതിയെത്തിയതോടെ വിഷയത്തില്‍ റെയില്‍വേ ഇടപെട്ടു. ഭക്ഷണം മോശമായതിന് ടി.ടി.ഇയെ വിളിച്ച് പരാതി പറയുകയോ കോണ്‍ട്രാക്ടറെ നേരിട്ട് കൈകാര്യം ചെയ്യുകയോ അല്ല ഈ യാത്രക്കാരന്‍ ചെയ്തത്....
മലപ്പുറം: അരലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള മുഴുവൻ നഗരങ്ങളിലേക്കും റെയിൽ ഗതാഗതം ഉറപ്പുവരുത്താനുള്ള കേന്ദ്രസർക്കാരിന്റെ പി.എം ഗതിശക്തി പദ്ധതിയുടെ പരിഗണന പട്ടികയിൽ മഞ്ചേരിയും മലപ്പുറവും ഉൾപ്പെട്ടതിന്റെ പ്രതീക്ഷയിലാണ് ജില്ല. നിലവിൽ രാജ്യത്തെ 55 നഗരങ്ങളിലേക്ക്...
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത് മൂടൽ മഞ്ഞ് തുടരുന്നു. ജനുവരി 15 വരെ ഈ കാലാവസ്ഥ തുടരുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി - India Meteorological Department) മുന്നറിയിപ്പ്. മൂടൽമഞ്ഞ് തുടരുന്ന സാഹചര്യത്തിൽ...