ഐപിഎസ് ഉദ്യോഗസ്ഥന്‍ രാഹുല്‍ ആര്‍ നായര്‍ (Rahul R Nair IPS) നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലേക്ക് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ നിയമിച്ചുകൊണ്ടുളള ഉത്തരവ് ഇറങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമന തീരുമാനമെടുത്തപ്പോള്‍...
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ സുരക്ഷാ സേനയിലേക്ക് രാഹുൽ ആർ.നായർക്ക് (Rahul R Nair ) നിയമനം. നാഷണൽ സെക്യൂരിറ്റി ഗാർഡിലേക്കാണ് (National Security Guard) ഡെപ്യൂട്ടേഷൻ ലഭിച്ചത്. ഇന്ത്യയിലെ ഏതു അടിയന്തര...