പാലക്കാട്: ഒരു മാസം നീണ്ടുനിന്ന വാശിയേറിയ പ്രചാരണ കാലം. ആരോപണ പ്രത്യാരോപണങ്ങള്‍ വിവാദങ്ങള്‍. സ്ഥാനാര്‍ത്ഥി നിര്‍ണയവും കത്ത് വിവാദവും നീല ട്രോളി ബാഗും ഒടുവില്‍ സുപ്രഭാതം പത്രത്തിലുള്‍പ്പെടെ വന്ന സിപിഎമ്മിന്റെ പരസ്യവും വന്‍ചര്‍ച്ചയായി....
പാലക്കാട്: പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പു ചൂടു മുറുകവേ സ്ഥാനാര്‍ഥികള്‍ തമ്മില്‍ ഇപ്പോഴും പിണക്കത്തില്‍ തന്നെ. കോണ്‍ഗ്രസ് വിട്ട് ഇടതു സ്ഥാനാര്‍ഥിയായ സരിനെ കണ്ടില്ലെന്ന് നടിക്കുകയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പില്‍ എംപിയും.
ഉപതെരഞ്ഞെടുപ്പ്...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ക്ലിഫ് ഹൗസില്‍ കയറിയെന്നു പറയുന്ന മരപ്പട്ടിയെ പിടിച്ച് ആഭ്യന്തരവകുപ്പ് ഏല്‍പ്പിക്കണമെന്നും അത് വിജയന്‍ ചെയ്യുന്നതിനേക്കാള്‍ വിവേകത്തോടെ കാര്യങ്ങള്‍ ചെയ്യുമെന്നും രാഹുല്‍...
സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും വൈദ്യ പരിശോധന നടത്താൻ കോടതി നിർദേശം. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു. വഞ്ചിയൂർ ജുഡീഷ്യൽ...