പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സ്പീക്കര്‍ ഓം ബിര്‍ലയും തമ്മിലുളള പോര് രൂക്ഷമാകുന്നു. രാഹുല്‍ മര്യാദയോടെ പെരുമാറണമെന്ന് സ്പീക്കര്‍ ഓം ബിര്‍ലയുടെ താക്കീത്. സഭാ സമ്മേളനത്തിനിടെ രാഹുല്‍ ഗാന്ധി സീറ്റില്‍ നിന്നും എഴുന്നേറ്റ്...
ന്യൂഡൽഹി (Newdelhi) : ലേഖന വിവാദവും മോദി പ്രശംസയും കോണ്‍ഗ്രസിലുണ്ടാക്കിയ പൊട്ടിത്തെറിക്കിടെ ഇന്നലെ ഡൽഹിയിൽ നടന്ന ശശി തരൂർ- രാഹുൽ ഗാന്ധി കൂടിക്കാഴ്ചയിൽ പൂർണ്ണ സമവായമായില്ല. കോൺഗ്രസ് പാർട്ടി നയത്തോട് ചേർന്നു നിൽക്കണമെന്ന്...
ന്യൂഡൽഹി: അംബേദ്‌കർ വിഷയത്തിൽ പാർലമെന്റിൽ നടന്ന പ്രതിഷേധ മാർച്ചിനിടെ തന്നെ രാഹുൽ ഗാന്ധി തള്ളിയിട്ട് പരിക്കേൽപ്പിച്ചുവെന്ന് ബിജെപി എംപി പ്രതാപ് ചന്ദ്ര സാരംഗി. 'ഞാൻ ഗോവണിക്ക് സമീപം നിൽക്കുകയായിരുന്നു. പ്രതിഷേധ മാർച്ചിനിടെ രാഹുൽ...
സംഭലിലേക്ക് പുറപ്പെട്ട ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് എംപിമാരെയും ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞു. ഡല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിയാപൂരില്‍ വെച്ചാണ് യുപി പൊലീസ് രാഹുലിന്റെ വാഹനം തടഞ്ഞത്.
രാഹുല്‍...
ലോക്സഭയില്‍ പ്രതിപക്ഷത്തിന് നേതൃത്വം നല്‍കാന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയുടെ തീരുമാനം രാഹുല്‍ ഗാന്ധി അംഗീകരിച്ചു. ലോക്സഭയില്‍ രാഹുല്‍ഗാന്ധി പ്രതിപക്ഷ നേതാവാകും. 18-ാം ലോക്സഭയില്‍ ബിജെപിയുമായി നേര്‍ക്ക് നേര്‍ പോരാട്ടത്തിന് രാഹുല്‍...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം ഒഴിയും. റായ്ബറേലിയില്‍ തുടരും. പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കും. തീരുമാനമെടുക്കാന്‍ ഒരു ദിവസം മാത്രം അവശേഷിക്കെയാണ് പാര്‍ട്ടി തീരുമാനത്തിലെത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ നേടി ദേശീയ രാഷ്ട്രീയത്തില്‍ തിരിച്ച് വരവ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗം ഡല്‍ഹിയില്‍ നടന്നു. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍...
വയനാട് എംപി രാഹുല്‍ഗാന്ധി (Rahul Gandhi) ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി പിവി അന്‍വര്‍ (PV Anvar) എംഎൽഎ. രാഹുലിൻ്റെ ഡിഎന്‍എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണമെന്നായിരുന്നു എംഎൽഎയുടെ പ്രസംഗം. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര്...
തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ശക്തമാക്കുന്നതിനിടെ രാഹുല്‍ ഗാന്ധിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടു. രാഹുലിനു ഭക്ഷ്യവിഷബാധയേറ്റെന്നു കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. കൂടെ പനിയും ബാധിച്ചതിനാല്‍രാഹുല്‍ ഗാന്ധിയുടെ തിങ്കളാഴ്ചത്തെ കേരള പര്യടനം...