Friday, April 4, 2025
- Advertisement -spot_img

TAG

QATAR

കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുമ്പോൾ അപകടം; ഖത്തറിൽ അഞ്ച് വയസുകാരന് ദാരുണാന്ത്യം…

ദോഹ (Doha) : ഖത്തറി(Qatar)ലെ താമസ സ്ഥലത്തുണ്ടായ വാഹനാപകടത്തില്‍ അഞ്ച് വയസുകാരനായ മലയാളി ബാലന്‍ മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി രഞ്ജു കൃഷ്ണന്‍ രാധാകൃഷ്ണ പിള്ളയുടെയും അനൂജ പരിമളത്തിന്റെയും മകന്‍ അദിത് രഞ്ജു...

വധശിക്ഷയ്ക്ക് വിധിച്ച മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥരെ മോചിപ്പിച്ചു; മോദിക്കും(Modi) ജയശങ്കറിനും(Jayasankar) അഭിനന്ദപ്രവാഹം

ഖത്തറിൽ(Qatar) ചാരവൃത്തി ആരോപിച്ച് 2022 ൽ അറസ്റ്റിലായ എട്ട് ഇന്ത്യൻ നാവിക സേനാംഗങ്ങളെയും ഖത്തർ വിട്ടയച്ചു. ഇന്ത്യ(India)യുടെ തിളക്കമാർന്ന ഈ നയതന്ത്ര വിജയത്തെ തുടർന്ന്, ഇവരിൽ ഏഴു പേരും തിരികെ ഇന്ത്യയിലെത്തി. 2023 ഒക്‌ടോബർ...

ഖത്തറിലെ വിസ്മയ മരുപ്പച്ചയുമായി രാജഗോപാൽ

'മരുഭൂമിയിൽ മരുപ്പച്ച തേടുന്നു ' എന്നൊരു പ്രയോഗം നമ്മുടെ നാട്ടിലുണ്ട്. അത് യാഥാർത്ഥ്യമാക്കുകയാണ് വടക്കാഞ്ചേരി കുമരനല്ലൂർ സ്വദേശിയായ മേലെമ്പാട്ട് കളപ്പുരയിൽ രാജഗോപാൽ. ഖത്തറിൽ പയനിയർ കോൺട്രാക്ടിംഗ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം...

ലുസൈല്‍ ബൊളെവാഡിലെ ഗതാഗത നിയന്ത്രണം; വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം

ദോഹ : ലുസൈല്‍ ബൊളെവാഡിലെ ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം. ജനുവരി 12 ന് ഏഷ്യന്‍കപ്പിന് തുടക്കമാവുകയാണ്. അതുകൊണ്ട് തന്നെ പുതുവര്‍ഷ ആഘോഷങ്ങള്‍ തുടങ്ങിയ ഞാഴറാഴ്ച മുതല്‍ ഫെബ്രുവരി...

ദോഹയില്‍ ഓഫ്‌ഷോര്‍ ക്യാംപസ്; എംജി സര്‍വകലാശാലക്ക് തിരിച്ചടി

കോട്ടയം : ഓഫ്‌ഷോര്‍ ക്യാംപസ് തുടങ്ങാനുള്ള എംജി സര്‍വകലാശാലയുടെ അപേക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഖത്തറിലെ ദോഹയില്‍ തുടങ്ങാനായിരുന്നു എംജി സര്‍വകലാശാലയുടെ അപേക്ഷ. സര്‍വകലാശാലകള്‍ അധികാരപരിധിക്കു പുറത്ത് വിദ്യാഭ്യാസ സ്ഥാപനം നടത്തരുതെന്നാണ് നിയമം....

മലയാളി ഉൾപ്പെടെയുള്ള 8 മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥരുടെ വധശിക്ഷ ഖത്തർ റദ്ദാക്കി

ചാരവൃത്തി ആരോപിച്ച് തടവിലാക്കിയ മലയാളി ഉള്‍പ്പടെ എട്ട് ഇന്ത്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കി ഖത്തര്‍ കോടതി. അപ്പീല്‍ കോടതിയാണ് ഇവരുടെ വധശിക്ഷ റദ്ദാക്കിയത്. ഇവര്‍ക്ക് തടവ് ശിക്ഷ ലഭിക്കും. ഇന്ന് അപ്പീല്‍ കോടതിയില്‍...

റിയല്‍ എസ്‌റ്റേറ്റ് കമ്മിറ്റി പുന:സംഘടിപ്പിച്ച് ഖത്തര്‍ ചേംബര്‍

ദോഹ : റിയല്‍ എസ്‌റ്റേറ്റ് കമ്മിറ്റി പുന:സംഘടന പ്രഖ്യാപിച്ച് ഖത്തര്‍ ചേംബര്‍. ലക്ഷ്യങ്ങളും പ്രവര്‍ത്തന രീതികളും ഭേദഗതി വരുത്തികൊണ്ടാണ് റിയല്‍ എസ്റ്റേറ്റ് കമ്മിറ്റി പുന:സംഘടിപ്പിച്ചത്. റിയല്‍ എസ്റ്റേറ്റ് മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളും, മേഖലയുടെ...

ഒടുവിൽ അപ്പീല്‍ അംഗീകരിച്ച് ഖത്തര്‍: എട്ട് ഇന്ത്യക്കാർ മോചിതരാകുമോ?

ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളുടെ മോചനത്തിനായി ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍ ഖത്തര്‍ കോടതി അംഗീകരിച്ചു. അപ്പീല്‍ പഠിച്ചു വരികയാണെന്നും അടുത്ത വാദം ഉടന്‍ ഉണ്ടാകുമെന്നും കോടതി പറഞ്ഞു....

Latest news

- Advertisement -spot_img