മലപ്പുറം എസ്. പി ശശിധരനെ പൊതുവേദിയില്‍ അധിക്ഷേപിച്ച പി വി അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ ഐപിഎസ് അസോസിയേഷന്‍. സംഭവത്തില്‍ അസോസിയേഷന്‍ മുഖ്യമന്ത്രിയെയും അതൃപ്തി അറിയിക്കും. എം.എല്‍.എ പരസ്യമായി മാപ്പ് പറയണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. മലപ്പുറം...
വയനാട് എംപി രാഹുല്‍ഗാന്ധി (Rahul Gandhi) ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി പിവി അന്‍വര്‍ (PV Anvar) എംഎൽഎ. രാഹുലിൻ്റെ ഡിഎന്‍എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണമെന്നായിരുന്നു എംഎൽഎയുടെ പ്രസംഗം. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര്...