Sunday, September 14, 2025
- Advertisement -spot_img

TAG

pv anvar

പി വി അൻവർ എംഎൽഎ സ്ഥാനം രാജി വെച്ചു , സ്പീക്കറെ കണ്ട് രാജിക്കത്ത് കൈമാറി

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ രാജി വെച്ചു. രാവിലെ 9 മണിയോടെ സ്പീക്കര്‍ എ എന്‍ ഷംസീറിനെ കണ്ട് അന്‍വര്‍ രാജി കത്ത് കൈമാറുകയായിരുന്നു. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ്...

തൃണമൂൽ കോൺഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ലെന്ന് പി വി അൻവർ

തൃണമൂല്‍ കോൺഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ലെന്ന് പി വി അൻവർ. പാർട്ടിയുടെ കോ-ഓര്‍ഡിനേറ്ററായി പ്രവർത്തിക്കുന്നതിന്റെ ചുമതല മാത്രമാണ് താൻ ഏറ്റെടുത്തത് എന്ന് പി വി അൻവർ വ്യക്തമാക്കി. നിയമപരമായി പാർട്ടി അംഗത്വം സ്വീകരിക്കുന്ന കാര്യത്തിൽ...

കിടക്കാൻ തലയിണ നൽകിയില്ല; , സംശയം തോന്നിയതുകൊണ്ട് ഉച്ചഭക്ഷണം കഴിച്ചില്ല – ജയിലിലെ മോശം അനുഭവം വിവരിച്ച് പി.വി അൻവർ

മലപ്പുറം: ജയിലില്‍ തനിക്ക് മോശം അനുഭവമുണ്ടായെന്ന് ജാമ്യത്തിലിറങ്ങിയ പിവി അന്‍വര്‍ എംഎല്‍എ. എം.എല്‍.എയെന്ന നിലയില്‍ ലഭിക്കേണ്ട പരിഗണനകള്‍ എന്താണെന്ന് പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.'എം.എല്‍.എ.എന്ന നിലയില്‍ ലഭിക്കേണ്ട പരിഗണന ലഭിച്ചിട്ടില്ല....

പി.വി.അൻവർ തവനൂർ സെൻട്രൽ ജയിലിൽ, ഇന്ന് ജാമ്യാപേക്ഷ നൽകും…

നിലമ്പൂർ‌ (Nilamboor) : നിലമ്പൂർ ഫോറസ്റ്റ് ഓഫിസ് തകർത്തതിൽ അറസ്റ്റിലായ പി.വി. അൻവർ എംഎൽ‌എയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. (P.V. was arrested for vandalizing the Nilambur Forest Office....

പിവി അൻവർ കോൺഗ്രെസ്സിലേക്കെന്ന് സൂചന, കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി, തിരിച്ചുവരവിൽ വിഡി സതീശന്റെ നിലപാട് നിർണായകം

സിപിഎം വിട്ട നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി അന്‍വര്‍ ചര്‍ച്ച നടത്തിയെന്നാണ് വിവരം. കെസി വേണുഗോപാലുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

തെരഞ്ഞെടുപ്പിൽ മുന്നണികൾ വൻ തോതിൽ പണം ഒഴുക്കുന്നു ആരോപണവുമായി പി.വി.അൻവർ വാർത്താസമ്മേളനം ചട്ടലംഘനമെന്ന് ഇലക്ഷൻ കമ്മീഷൻ നാടകീയ രംഗങ്ങൾ

തൃശൂര്‍: പിവി അന്‍വറിന്റെ വാര്‍ത്താസമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍. വാര്‍ത്താസമ്മേളനത്തിനിടെ ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥനെത്തി അദ്ദേഹത്തിന് നോട്ടീസ്. വാര്‍ത്താസമ്മേളനം ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ നോട്ടീസ് നിരാകരിക്കുകയും അന്‍വര്‍ ഉദ്യോഗസ്ഥനുമായി തര്‍ക്കിച്ച ശേഷം വാര്‍ത്താസമ്മേളനം...

പി വി അൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. ആശുപത്രി സംരക്ഷണ നിയമപ്രകാരം ചേലക്കര പോലീസാണ് കേസെടുത്തത്

കൊച്ചി : പി വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ചേലക്കര പോലീസ് കേസെടുത്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്. ഇന്നലെ ചേലക്കര താലൂക്ക് ആശുപത്രിയിലെത്തി അന്‍വറും പ്രവര്‍ത്തകരും ഡോക്ടര്‍മാരടക്കം ആരോഗ്യ പ്രവര്‍ത്തകരെ...

പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം മകൾ വീണയെ ഏൽപ്പിക്കണം, പരിഹാസവുമായി പിവി അൻവർ

മുഖ്യമന്ത്രിക്ക് നേരെയുളള ആരോപണങ്ങള്‍ കടുപ്പിച്ച് പിവി അന്‍വര്‍ എംഎല്‍എ. മകള്‍ വീണയേയൊ മന്ത്രി മുഹമ്മദ് റിയാസിനേയോ മുഖ്യമന്ത്രി സ്ഥാനം ഏല്‍പ്പിച്ച് കേരളത്തെ രക്ഷിക്കാന്‍ പിണറായി വിജയന്‍ തയാറാകണമെന്ന് പിവി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു....

ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ പിവി അന്‍വറിനെതിരെ ആഞ്ഞടിക്കുന്നു…

കൊച്ചി (Kochi) : ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍അന്വറിനെതിരെ ആഞ്ഞടിക്കുന്നു. ‘അന്‍വര്‍ ചെറിയ മീനല്ല. വെട്ടിപ്പും തട്ടിപ്പും നടത്തിയ അന്‍വറിന്റെ വാക്കുകള്‍ക്ക് ഇത്രയും പ്രാധാന്യം കൊടുക്കേണ്ടതാണോ എന്ന് ചിന്തിക്കേണ്ടതുണ്ടെന്ന് ബിജെപി നേതാവ് ശോഭ...

അൻവറിനെതിരായ നടപടികൾ വേഗത്തിൽ ഫോൺ ചോർത്തൽ കേസിൽ ചോദ്യം ചെയ്യും; കക്കാടംപൊയിലിൽ അൻവറിന്റെ പാർക്കിലെ തടയണ പൊളിക്കും

മലപ്പുറം: പിവി അന്‍വര്‍ ആരോപണങ്ങളുടെ മൂര്‍ച്ച കൂട്ടിയതോടെ അന്‍വറിനെതിരെയുളള നടപടികള്‍ ശക്തമാകുകയാണ് സിപിഎം. മലപ്പുറം ജില്ലയിലെ കക്കാടംപൊയിലില്‍ പിവി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറല്‍ പാര്‍ക്കിലെ തടയണകള്‍ പൊളിച്ചു നീക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത്...

Latest news

- Advertisement -spot_img