നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണം വേണമെന്നും, മത്സരത്തില്‍ ശക്തമാകാന്‍ ജനങ്ങളോട് ഫണ്ട് അഭ്യര്‍ത്ഥനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് പി.വി അന്‍വര്‍. നേരത്തെ തന്റെ കയ്യില്‍ അതിനുള്ള പണം ഇല്ലെന്ന് കഴിഞ്ഞ ദിവസം പി.വി അന്‍വര്‍...
നിലമ്പൂരിൽ വീണ്ടും മത്സരിക്കാനിറങ്ങിയ അൻവറിന് കനത്ത തിരിച്ചടി. (Anwar, who contested again in Nilambur, suffered a major setback.) സമർപ്പിച്ച രണ്ടു പത്രികകളിൽ ഒരെണ്ണം തള്ളി. തൃണമൂൽ കോൺഗ്രസ് ചിഹ്നം...
നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പില്‍ ജനകീയ പ്രതിപക്ഷ പ്രതിരോധമുന്നണിയായി മത്സരിച്ച് ശക്തി തെളിയിക്കാന്‍ പി.വി. അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസ് ഈ മുന്നണിയെ പിന്തുണക്കും. മൂന്നാം മുന്നണി രൂപീകരണത്തിന്റെ ഭാഗമായാണ് ഈ നീക്കം. കാര്‍ഷികം, തൊഴില്‍, വ്യാപാരം,...
നിലമ്പൂര്‍: നിലമ്പൂരില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് മുന്‍ എംഎല്‍എ പി.വി.അന്‍വര്‍. കൈയില്‍ പണം ഇല്ലാത്തതിനാലാണ് മത്സരിക്കാത്തത് സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കും താന്‍ ഇല്ലെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. യുഡിഎഫില്‍ പ്രവേശനം നല്‍കിയില്ലെങ്കില്‍ തന്റെ പാര്‍ട്ടി...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നതിൽ നിന്ന് പിന്നോട്ടെന്ന സൂചന നൽകി പിവി അൻവർ. യുഡിഎഫ് മുന്നണി പ്രവേശനത്തിൽ സമവായത്തിനുള്ള സാധ്യത വീണ്ടും തുറക്കുകയാണ്. ഒരു പകൽ കൂടി കാത്തിരിക്കാൻ ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ...
യുഡിഎഫിനെതിരായ അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്കും കോണ്‍ഗ്രസ് നേതാക്കളുടെ മറുപടിക്കും പിന്നാലെ അന്‍വറിനെ പിന്തുണച്ച് മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അന്‍വര്‍ യുഡിഎഫില്‍ വരണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് കെ സുധാകരന്‍ പറഞ്ഞു. അന്‍വര്‍...
മലപ്പുറം: യുഡിഎഫിനെതിരെയും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും തുറന്നടിച്ച് പി വി അന്‍വര്‍ വീണ്ടും രം?ഗത്ത്. തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലിക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും മുഖത്ത് ചെളിവാരി എറിയുകയാണെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'കാല് പിടിക്കുമ്പോള്‍...
തിരുവനന്തപുരം: എംഎല്‍എ സ്ഥാനം രാജിവെച്ച പി.വി. അന്‍വറിനെതിരേ വിജിലന്‍സ് അന്വേഷണം. പാട്ടാവകാശം മാത്രമുള്ള ഭൂമിയില്‍ ഉടമസ്ഥാവകാശം സ്വന്തമാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ് പിന്നാലെ വിശദമായ അന്വേഷണത്തിന് ശുപാര്‍ശ...
തിരുവനന്തപുരം: എം.എല്‍.എ സ്ഥാനം രാജിവെച്ചതിന് പിന്നാലെ വിഡി സതീശനോട് പരസ്യമായി മാപ്പ് ചോദിച്ച്് പിവി അന്‍വര്‍. സതീശനെതിരെ തിരഞ്ഞെടുപ്പ് ഫണ്ട് ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി പറഞ്ഞിട്ടാണെന്നും അന്‍വര്‍...