തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പി എസ് സി) ചെയര്‍മാന്റെയും അംഗങ്ങളുടേയും ശമ്പളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വരുത്തിയത് 1.3 ലക്ഷം രൂപയുടെ വര്‍ധന. (The LDF government has...
ന്യൂഡൽഹി (Newdelhi) : കേരള പി എസ് സിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. പി എസ് സി കള്ളത്തരം കാണിക്കരുതെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. വാട്ടർ അതോറിറ്റിയിലെ എൽഡിസി പരീക്ഷക്കുള്ള അടിസ്ഥാന യോഗ്യത...
തിരുവനന്തപുരം: പി.എസ്.സി പരീക്ഷയിൽ ആൾമാറാട്ടം നടത്തിയത് ഉദ്യോഗാർഥിയുടെ സഹോദരനെന്ന് പൊലീസ്. അമൽജിത്തിന്റെ സഹോദരൻ അഖിൽജിത്താണ് പരീക്ഷയെഴുതാൻ എത്തിയത്.
പരീക്ഷാഹാളിൽ നിന്ന് ഓടിരക്ഷപ്പെട്ടത് അഖിൽജിത്താണ് എന്നാണ് കണ്ടെത്തൽ. അഖിൽജിത്തിനെ ക്ഷപ്പെടുത്തിക്കൊണ്ടുപോയത് അമൽജിത്താണെന്നും പൊലീസ് വ്യക്തമാക്കി. നിലവിൽ...
തിരുവനന്തപുരം: പൂജപ്പുരയില്‍ പിഎസ്‌സി പരീക്ഷാഹാളില്‍ (PSC Exam hall) നിന്ന് ഉദ്യോഗാര്‍ഥി (Candidate) ഇറങ്ങിയോടി. പിഎസ്‌സി പരീക്ഷയില്‍ ആള്‍മാറാട്ടമെന്ന് സംശയം. കേരള സര്‍വകലാശാലയുടെ ലാസ്റ്റ് ഗ്രേഡ് പരീക്ഷ (Kerala University Last Grade...
തിരുവനന്തപുരം: പി എസ് സി ഉദ്യോഗാർത്ഥികളുടെ ഐഡന്റിറ്റി പരിശോധന ബയോമെട്രിക് സംവിധാനത്തിലൂടെ നിർവ്വഹിക്കുവാൻ ഉത്തരവായി. അഭിമുഖം, ഒറ്റത്തവണ പ്രമാണപരിശോധന, കായിക്ഷമതാ പരീക്ഷ, പ്രായോഗിക പരീക്ഷ, ശാരീരിക അളവെടുപ്പ് എന്നിവയുടെ മുന്നോടിയായി നടത്തുന്ന ഉദ്യോഗാർത്ഥികളുടെ...
വിവിധ കമ്പനി ബോര്‍ഡ്, കോര്‍പ്പറേഷനുകളിലേക്കുള്ള ജൂനിയര്‍ അസിസ്റ്റന്റ്/ കാഷ്യര്‍/ അസിസ്റ്റന്റ് ട്രേഡ് 2 (കാറ്റഗറി നമ്പര്‍ 026/22) തസ്തികയുടെ സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത ജില്ലയിലെ ഉദ്യോഗാര്‍ഥികളുടെ...