മുട്ട പ്രോട്ടീന്റെ നല്ലൊരു സ്രോതസാണ് എന്നാല്‍ ചിലര്‍ക്ക് മുട്ടകഴിക്കാന്‍ മടിയാണ്. പ്രത്യേകിച്ച് മസില്‍ കൂട്ടാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രോട്ടീന്‍ കൂടിയ ഭക്ഷണം കഴിക്കേണ്ടതുണ്ട്. കൂടാതെ ശരീരത്തിന്റെ ആരോഗ്യത്തിന് പ്രോട്ടീന്‍ പ്രധാനപ്പെട്ട ഒന്നാണ്. പ്രതിരോധശേഷി കൂട്ടാനും...