ന്യൂഡൽഹി : (Newdelhi) : കേരളത്തിലെ ബൂത്ത് പ്രവർത്തകരോട് പ്രധാനമന്ത്രി നരേന്ദ്രമോദി (Prime Minister Narendra Modi) ഇന്നു സംവദിക്കും. വൈകുന്നേരം ആറുമണിക്ക് ഓഡിയോ കോൺഫറൻസി (Audio conference) ലൂടെയാണ് പരിപാടി.എല്ലാ തെരഞ്ഞെടുപ്പ്...
കൊല്ലം (Quilon) : പ്രധാനമന്ത്രി നരേന്ദ്രമോദി (Prime Minister Narendra Modi) ക്കൊപ്പം ഭക്ഷണവിരുന്നിന് വിളിച്ചാല്‍ പോകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി കൊല്ലം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ മുകേഷ് (Prime Minister...
പത്തനംതിട്ട (Pathanamthitta) : പ്രധാനമന്ത്രി നരേന്ദ്രമോദി (Prime Minister Narendra Modi) യുടെ സന്ദർശനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ല (Pathanamthitta District) യിൽ ഒരുക്കിയിരിക്കുന്നത് വൻ സുരക്ഷാ സന്നാഹം. പ്രധാന മന്ത്രിയുടെ വാഹന...
ന്യൂഡൽഹി (New Delhi) : രാജ്യത്ത് പാചകവാതക സിലിണ്ടറു (Cooking gas cylinder) കളുടെ വില കുറച്ച് കേന്ദ്രസർക്കാർ (Central Govt). ഗാർഹിക സിലിണ്ടറിന് 100 രൂപയാണ് കുറച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും. വികസിത ഭാരതം കെട്ടിപ്പടുക്കാനായി എല്ലാവരും മുന്നിട്ടിറങ്ങണമെന്ന ആഹ്വാനത്തോടെയാണ് ഫണ്ട് നല്‍കിയതിന്റെ രസീത് ഉള്‍പ്പെടുന്ന പോസ്റ്റ് എക്‌സില്‍ മോദി പങ്കുവച്ചത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ കേന്ദ്ര...
തിരുവനന്തപുരം (Thiruvananthapuram) കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi). കേരളത്തിന് അർഹതപ്പെട്ടത് എല്ലാം നൽകി. കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും ബിജെപി വിവേചനം കാണിച്ചിട്ടില്ല....
2 നാൾ ഗതാഗത നിയന്ത്രണം..
തിരുവനന്തപുരം (Thiruvananthapuram): പ്രധാനമന്ത്രി നരേന്ദ്രമോദി (Prime Minister Narendra Modi)യുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് രണ്ട് ദിവസം തിരുവനന്തപുരം (Thiruvananthapuram) നഗരത്തില്‍ ഗതാഗത നിയന്ത്രണം (Traffic control) ഏർപ്പെടുത്തി.
ഇന്ന് രാവിലെ...
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വിരുന്നിൽ ( Prime Minister's party) പങ്കെടുത്ത എൻ.കെ പ്രേമചന്ദ്രൻ (NK Premachandran) ഇന്ത്യ മുന്നണിയെ വഞ്ചിച്ചുവെന്ന് എളമരം കരീം (Elamaram Karim) ആരോപിച്ചു. ഇന്ത്യാ സഖ്യത്തിലെ അംഗങ്ങൾ ആരും...
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന (Bharat Ratna, a civilian honour) മൂന്നു പേര്‍ക്കു കൂടി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) എക്സിലൂടെയാണ് ഇക്കാര്യം...
അസമില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് പൊലീസ്. അസമിലെ സാമൂഹിക പരിഷ്കർത്താവായ ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമായ ബടദ്രവ സത്ര ക്ഷേത്രം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് രാഹുലിനെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളെയും പൊലീസ് തടഞ്ഞത്....