ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളും ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മും രാഷ്ട്രപതിഭവനിലെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ കളിക്കുന്ന വീഡിയോ വൈറല്‍. സൈന നെഹ്വാളിനൊപ്പം സ്പോര്‍ട്സ് ഷൂ ധരിച്ച് സല്‍വാര്‍ കമീസ് ധരിച്ച് ആവേശത്തോടെ...
ഇന്ത്യയുടെ മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലി (Former President of India Pratibha Patil) നെ (89) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിലെ അണുബാധയും പനിയും മൂലം ബുധനാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പൂനെയിലെ ഭാരതി ആശുപത്രിയിൽ...