ലഹരിക്കേസില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനെയും ഇന്ന് ചോദ്യം ചെയ്യും. ഇന്ന് ഹാജരാകാന്‍ കൊച്ചി സിറ്റി പോലീസ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ പങ്കെടുത്ത ഇരുപതോളം പേരില്‍ നിന്നും മൊഴിയെടുക്കും....
ഓം പ്രകാശിനെ തനിക്ക് അറിയില്ലെന്ന്് പ്രയാഗ മാര്‍ട്ടിന്‍. ഹോട്ടലിലെത്തിയത് സുഹൃത്തുക്കളുടെ കൂടെയാണ് ഓം പ്രകാശിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും പ്രയാഗ പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രയാഗയുടെ പ്രതികരണം.ഇന്നലെ രാവിലെ കോഴിക്കോട്...
പോലീസിന്റെ ആരോപണങ്ങള്‍ക്കെതിരെ പ്രതികരണവുമായി പ്രയാഗ മാര്‍ട്ടിന്‍ രംഗത്ത്.കുപ്രസിദ്ധ ഗുണ്ട നേതാവ് ഓംപ്രകാശിനെ കൊച്ചിയിലെ ഹോട്ടല്‍ എത്തി നടി പ്രഗായ മാര്‍ട്ടിന്‍ സന്ദര്‍ശിച്ചെന്ന ആരോപണങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ലഹരി കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍...