Saturday, April 5, 2025
- Advertisement -spot_img

TAG

Prathi

വനിതാ ഹോസ്റ്റലിൽ എയർഹോളിലൂടെ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയ പ്രതി പിടിയിൽ

തിരുവനന്തപുരം (Thiruvananthapuram) : നന്ദൻകോട് വനിതാ ഹോസ്റ്റലിൽ (Nandankode Women's Hostel) അതിക്രമം. പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. അറസ്റ്റിലായത് നന്ദൻകോട് സ്വദേശി അനിൽദാസ്. ഇന്നലെ രാത്രിയാണ് സംഭവം.

Latest news

- Advertisement -spot_img