അയോധ്യ പ്രാണ പ്രതിഷ്ഠാ ( Ayodhya Prana Pratishtha) ചടങ്ങുകൾക്ക് ശേഷമുള്ള ആദ്യ ദിവസം കാണിക്കയായി ലഭിച്ചത് മൂന്ന് കോടിയിലധികം രൂപയാണെന്ന് ക്ഷേത്ര ട്രസ്റ്റ്. ക്ഷേത്ര കൗണ്ടറുകൾ വഴി പണമായും, ഓൺലൈൻ (Online)...
തിരുവനന്തപുരം: അയോധ്യ ശ്രീരാമക്ഷേത്ര പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് ശിവസേനയുടെ ആഭിമുഖ്യത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷ്ഠാ സമയത്ത് പ്രത്യേക പൂജയും പ്രാർത്ഥനയും സംഘടിപ്പിച്ചു. ചടങ്ങിൽ വച്ച് ഭക്തജനങ്ങൾക്ക് അക്ഷതവും പ്രസാദവും വിതരണം ചെയ്തു.
തിരുവനന്തപുരത്ത് പദ്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ...
തിരുവനന്തപുരം: അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് സംസ്ഥാനത്തും വിവിധ ആഘോഷ പരിപാടികൾ നടത്താനാണ് ബി ജെ പിയും ഹിന്ദു സംഘടനകളും തീരുമാനിച്ചിട്ടുള്ളത്. ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ചാവും പ്രധാനമായും ചടങ്ങുകൾ നടക്കുക. തിരുവനന്തപുരത്ത് വഴുതക്കാട് രമാദേവി...
തൃശൂർ: ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയുടെ സന്ദേശവുമായി കേരളമാകെ ഒറ്റദിവസം കൊണ്ട് 20 ലക്ഷം വീടുകളിൽ അക്ഷതവും ലഘുലേഖകളും എത്തിച്ച് ആർഎസ്എസിന്റെ മഹാസമ്പർക്ക പരിപാടി. അയോധ്യയിൽ നിന്നു പൂജിച്ചെത്തിച്ച അക്ഷതവും ശ്രീരാമക്ഷേത്രത്തിന്റെ...
ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കുന്ന ജനുവരി 22 വരെ 11 ദിവസത്തെ പ്രത്യേക വ്രതം ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച മുതൽ 11 ദിവസത്തെ വ്രതം അനുഷ്ടിച്ചു...
കണിച്ചുകുളങ്ങര: രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയെ പിന്തുണച്ച് എസ്എൻഡിപിയും. അയോധ്യ പ്രാണപ്രതിഷ്ഠ കർമം അഭിമാന ഉയർത്തുന്ന ആത്മീയ മുഹൂർത്തമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പ്രതിഷ്ഠാ മുഹൂർത്തതിൽ എല്ലാ വിശ്വാസികളും...