Friday, April 4, 2025
- Advertisement -spot_img

TAG

PP Divya

`ഞങ്ങളുടെ ജീവിതം തകർത്ത പി പി ദിവ്യയെ അറസ്റ്റ് ചെയ്യണം, നീതി തേടി ഏതറ്റം വരെയും പോകും’ : നവീൻ ബാബുവിന്റെ ഭാര്യ

പത്തനംതിട്ട (Pathanamathitta) : തങ്ങളുടെ ജീവിതം നശിപ്പിച്ച പി പി ദിവ്യ (P P Divya)യെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും നീതി തേടി ഏതറ്റം വരെയും പോകുമെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ...

പിപി ദിവ്യക്ക് തിരിച്ചടി, മുൻകൂർ ജാമ്യമില്ല

കണ്ണൂർ (Kannoor) : എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ, മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യമില്ല. തലശ്ശേരി കോടതിയാണ് വിധി പറഞ്ഞത്. നവീൻ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് ദിവ്യയുടെ...

കീഴടങ്ങാൻ പാർട്ടി നിർദ്ദേശമോ? പി.പി ദിവ്യയെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിന്റെ നീക്കം; തീരുമാനം ഉടൻ

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ അറസ്റ്റിന് നീക്കം. പ്രത്യേക അന്വേഷണ സംഘം കണ്ണൂര്‍ ഡിഐജി ഓഫീസില്‍ ഉടന്‍ യോഗം ചേരും. അതേസമയം...

എ ഡി എമ്മിന്റെ മരണത്തിൽ പി പി ദിവ്യയെ ചോദ്യം ചെയ്യാതെ പൊലീസ് ഒളിച്ചു കളിക്കുന്നു…

കണ്ണൂർ (Kannoor) : എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ചേർത്ത് അഞ്ച് ദിവസം കഴിഞ്ഞിട്ടും പി പി ദിവ്യയെ ചോദ്യം ചെയ്യാതെ പൊലീസ് ഒളിച്ചുകളിക്കുന്നു. ദിവ്യയുടെ മുൻകൂർ ജാമ്യ...

പി പി ദിവ്യയുടെ വിധി എന്താകും? ഇന്ന് നിർണായക ദിനം…

കണ്ണൂര്‍ (Kannoor) : കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്റ് പിപി ദിവ്യ എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് സാധ്യത ഒഴിവാക്കാനായി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ...

എപിജെയുടെ വാക്കുകള്‍ കടമെടുത്ത് വാട്‌സ്ആപ്പ് ഡിപി; പി പി ദിവ്യ ഒളിവില്‍?

കണ്ണൂര്‍ (Kannoor) : കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ ഒളിവിലെന്ന് സൂചന. വീട്ടില്‍നിന്ന് മാറിയെന്നാണ് വിവരം. ദിവ്യയെ ചോദ്യം ചെയ്യാനുള്ള പൊലീസ് തീരുമാനത്തിന് പിന്നാലെയാണ് നീക്കം. ഇന്നലെവരെ...

നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാപ്രസിഡന്റ് സ്ഥാനം തെറിച്ചതിന് പിന്നാലെ അറസ്റ്റു ഭീതിയിൽ ദിവ്യ; മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്, കൈവിട്ട് സിപിഎമ്മും

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രതിയാക്കിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ പൊലീസ് ഇന്ന് ചോദ്യം ചെയ്തേക്കും. ദിവ്യയെ പ്രതി...

എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരെ പോലീസ് കേസെടുത്തു; സിപിഎമ്മും കടുത്ത നടപടികളിലേക്കെന്ന് സൂചന

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ പോലീസ് കേസെടുത്തു. നവീന്‍ ബാബുവിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കേസ്....

പി.പി ദിവ്യയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ചുമായി ബിജെപി; സംരക്ഷണമൊരുക്കി സിപിഎം പ്രവർത്തകർ…

കണ്ണൂർ (Kannoor) : എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിന് പിന്നാലെ ആരോപണ വിധേയയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ രണ്ട് ദിവസമായി വീട്ടിൽ തന്നെ. ബിജെപിയും യൂത്ത് കോൺഗ്രസും വീട്ടിലേക്ക്...

പി.പി ദിവ്യയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം. ജില്ലാപ്രസിഡന്റിനെതിരെ ആരോപണങ്ങളും അധിക്ഷേപങ്ങളും

കണ്ണൂർ (Kannoor): കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ യാത്രയയപ്പു സമ്മേളനത്തിൽ അതിക്രമിച്ച് കയറിച്ചെന്ന് പരസ്യമായി അവഹേളിച്ച് സംസാരിച്ചതിനെത്തുടർന്ന് കണ്ണൂർ എ ഡി എം നവീൻ ബാബു മരിച്ച നിലയിൽ...

Latest news

- Advertisement -spot_img