Thursday, April 3, 2025
- Advertisement -spot_img

TAG

PP Divya

`പ്രതി പി പി ദിവ്യ മാത്രം’, ആസൂത്രിതമായ അധിക്ഷേപമാണ് എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ നടന്നത്; നവീൻ ബാബുവിന്റ മരണത്തിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും…

എഡിഎം കെ നവീൻ ബാബുവിന്റ മരണത്തിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. (A charge sheet will be filed today in the death of ADM K Naveen Babu.) കണ്ണൂർ...

‘അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം’: ദിവ്യയെ തള്ളി മുഖ്യമന്ത്രി

കണ്ണൂർ (Cannoor) : കണ്ണൂരിലും പിപി ദിവ്യയെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി. അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. (Kannur also denied PP Divya CM. The chief...

കേസിൽ പ്രതി ചേർക്കപ്പെട്ടാൽ മാറി നില്കുന്നതല്ലേ ധാർമികത, ബ്രേക്കിംഗ് ഒന്നും കണ്ടിലല്ലോ , പോക്‌സോ കേസിൽപ്പെട്ട റിപ്പോർട്ടർ ചാനലിനും അരുൺ കുമാറിനുമെതിരെ പിപി ദിവ്യ

തിരുവനന്തപുരം ജില്ലാ ശിശു ക്ഷേമ സമിതി ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ അരുണ്‍കുമാറിനെതിരെ പോക്‌സോ കേസ്. സംസ്ഥാന സ്‌കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട വാര്‍ത്താവതരണത്തില്‍ ഡോ. അരുണ്‍കുമാര്‍ സഭ്യമല്ലാത്ത...

ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങൾക്കും കിട്ടട്ടെ; പിപി ദിവ്യ

കണ്ണൂർ: സോഷ്യൽ മീഡിയയിൽ അശ്ലീല കമന്റിട്ട വ്യക്തിക്കെതിരെ പൊലീസിൽ പരാതി നൽകി മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ. നടി ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങൾക്കും കിട്ടട്ടെ...

കെകെ രത്നകുമാരി പുതിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത് പിപി വിദ്യ രാജിവെച്ച ഒഴിവിൽ

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ കെകെ രത്‌നകുമാരി വിജയിച്ചു.പി പി ദിവ്യ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത് .നിലവിലെ ഭരണസമിതിയിലെ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായ രത്‌നകുമാരി, യുഡിഎഫ്...

ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം, രണ്ടു പേരുടെ ആൾ ജാമ്യം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകണം, പിപി ദിവ്യയ്ക്ക് ജാമ്യം നൽകിയത് സ്ത്രീയെന്ന പരിഗണനയിൽ

കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ജയിലിലായ പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുളള കോടതി വിധിയുടെ പകര്‍പ്പ് പുറത്ത്. പിപി ദിവ്യയ്ക്ക് ജാമ്യം നല്‍കിയത് സ്ത്രീയെന്ന പരിഗണനനല്‍കി. കുടുംബനാഥയുടെ അസാന്നിദ്ധ്യം ചെറിയകാലത്തേക്കാണെങ്കിലും...

ജയിലിലായി പതിനൊന്നാം നാൾ ദിവ്യ പുറത്തേക്ക്; നിയമപോരാട്ടം തുടരുമെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ

കണ്ണൂര്‍: നവീന്‍ ബാബു ആത്മഹത്യാ കേസില്‍ പിപി ദിവ്യയ്ക്ക് തലശ്ശേരി കോടതി ജാമ്യം അനുവദിച്ചു. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കുമെന്ന ആശങ്കയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഇത് കോടതി തള്ളി. ജയിലിലായി പതിനൊന്നാം...

പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ച് കോടതി

കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പ്രതിചേർത്ത പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത് . കഴിഞ്ഞ പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലിൽ...

എഡിഎം കൈക്കൂലി വാങ്ങിയെന്ന് സ്ഥാപിക്കാൻ കോടതിയിൽ ദിവ്യയുടെ ശ്രമം; ജാമ്യാപേക്ഷയിൽ വിധി നവംബർ 8ന് അറിയാം,തലശ്ശേരി സെക്ഷൻസ് കോടതിയിൽ നടന്നത് ശക്തമായ വാദപ്രതിവാദങ്ങൾ

കണ്ണൂര്‍: എഡിഎം കെ.നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കേസില്‍ റിമാന്‍ഡിലുള്ള പി.പി.ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ തലശ്ശേരി സെഷന്‍സ് കോടതി നവംബര്‍ 8ന് വിധിപറയും. ഇരുകക്ഷികളുടെയും വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധിപറയാനായി...

പി പി ദിവ്യയ്ക്ക് ഇന്ന് കോടതിയിലും പാർട്ടിയിലും നിർണായകം; എതിർകക്ഷിയായി നവീന്റെ കുടുംബം …

കണ്ണൂർ (Kannoor) : എഡിഎം നവീൻ ബാബു (ADM Naveen Babu) ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ (P P Divya) തലശ്ശേരി പ്രിൻസിപ്പൽ...

Latest news

- Advertisement -spot_img