തിരുവനന്തപുരം (Thiruvananthapuram ): ആറ്റുകാൽ ക്ഷേത്ര(Attukal Temple) ത്തിലേക്കുള്ള വഴികളിലും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലുമെല്ലാം പൊങ്കാലക്കലങ്ങൾ വിൽപനയ്ക്കു നിരന്നു. നിരത്തുകളിൽ അടുപ്പുകൂട്ടാൻ ഇടം പിടിച്ച് നേരത്തെ തന്നെ കല്ലുകൾ നിറഞ്ഞു. ഇടവഴികളിൽ പോലും...