കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് പൂരി. എന്നാൽ പൂരിയിൽ കൂടുതൽ എണ്ണയുടെ അംശം ഉളളതുകൊണ്ടും തയ്യാറാക്കാനുളള ബുദ്ധിമുട്ടുളളതുകൊണ്ട് മിക്കവരും മെനക്കെടാറില്ല. എന്നാൽ ഇനി അധികം ബുദ്ധിമുട്ടില്ലാതെ വെറും അഞ്ച് മിനിട്ടുകൊണ്ട് ഇരുപതോളം പൂരി...