Tuesday, May 20, 2025
- Advertisement -spot_img

TAG

pooram

വരുന്നൂ … തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തൃശൂർ പൂരത്തിന്…

തൃശൂർ (Thrissur) : തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ അനുമതി. രാമചന്ദ്രൻ പൂരം നാളിൽ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും. ആന ഉടമകളുടെ സമ്മർദത്തിനു വഴങ്ങിയാണ് രാമനെ പൂരത്തിൽ പങ്കെടുപ്പിക്കാനുള്ള വഴിതുറന്നത്. ഹൈക്കോടതിയാണ് അനുമതി...

പൂരങ്ങളുടെ പൂരം കാണാൻ പൂങ്കുന്നത്ത് ട്രെയിനുകൾക്ക് സ്റ്റോപ്പ് …

തൃശൂർ (Thrissur) : വിശ്വപ്രസിദ്ധമായ തൃശൂർ പൂരം പ്രമാണിച്ച് പരശുറാം എക്‌സ്പ്രസിനും ( 16649/ 16650) എറണാകുളം- കണ്ണൂർ ഇന്റർ സിറ്റി എക്‌സ്പ്രസിനും(16305/ 16306) പൂങ്കുന്നത് താത്കാലിക സ്റ്റോപ്പുകൾ അനുവദിച്ചു. ഇന്നും നാളെയുമാണ്...

നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേ ഗോപുര നട തുറന്നു….

തൃശ്ശൂര്‍ (Thrissur) : നെയ്തലക്കാവ് ഭഗവതി വടക്കുനാഥൻ്റെ തെക്കേ ഗോപുരനട തുറന്നതോടെ പൂര (Pooram) ത്തിൻ്റെ പ്രധാന ചടങ്ങായ പൂര വിളംബരത്തിന് തുടക്കം കുറിച്ചു. കൊച്ചിൻ ദേവസ്വം ബോർഡി (Cochin Devaswom Board)...

തൃശൂര്‍ പൂരം; ആനയ്ക്കുള്ള ചുറ്റളവിൽ നിയന്ത്രണം മാറ്റി, ആനകൾ തമ്മിലുള്ള അകലത്തിലും ഇളവ്

തൃശൂര്‍ (Thtissur) : തൃശൂർ പുരത്തിന്‍റെ ആഘോഷ ചടങ്ങുക (Celebrations of Thrissur Puram) ളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ്. ആനയ്ക്ക് 50 മീറ്റർ ചുറ്റളവിൽ ആരും പാടില്ലെന്ന നിയന്ത്രണം മാറ്റി. ചീഫ്...

പൂരത്തിനിടെ ആനകളിടഞ്ഞു; പരിഭ്രാന്തരായി നാട്ടുകാര്‍, പാപ്പാന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

തൃശൂര്‍ (Thrissur) : തൃശ്ശൂരിലെ ആറാട്ടുപുഴ ക്ഷേത്ര (Aratupuzha Temple in Thrissur) ത്തിലാണ് സംഭവം. ക്ഷേത്രത്തില്‍ പൂരത്തിനിടെ ആനകളിടഞ്ഞ് പരസ്പരം കൊമ്പുകോര്‍ത്തു. എലിഫന്റ് സ്‌ക്വാഡ് (Elephant Squad) എത്തിയാണ് ആനകളെ തളച്ചത്....

പൂരത്തിനിടെ ആന ഇടഞ്ഞു, രണ്ടുപേര്‍ക്ക് പരിക്ക്

കുന്നംകുളം: അഞ്ഞൂര്‍ പാര്‍ക്കാടി പൂരത്തിനിടെ ആന ഇടഞ്ഞു. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. വടക്കാഞ്ചേരി വേണുഗോപാല്‍, ചാട്ടുകുളം സ്വദേശിനി 13 വയസ്സുള്ള ആസ്‌നിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പാര്‍ക്കാടി അമ്പലത്തിന് സമീപത്ത് വെച്ചാണ് ആന ഇടഞ്ഞത്. ആന...

തൃശ്ശൂർ പൂരം നടത്തിപ്പ് പ്രതിസന്ധിയിൽ

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് വാടക വർധിപ്പിച്ചു. തൃശ്ശൂർ പൂരം നടത്തിപ്പ് പ്രതിസന്ധിയിൽ. നടത്തിപ്പിനാവശ്യമായ തുക കണ്ടെത്തുന്ന പൂരം പ്രദർശനം നടത്താനാകാത്ത വിധം വാടക കൂട്ടി. രണ്ടുമാസം നീളുന്ന പൂരം പ്രദർശനത്തിന് സ്ഥലം...

Latest news

- Advertisement -spot_img