വിവാദങ്ങളുടെ നായിക പൂനംപാണ്ഡെ.കുത്തഴിഞ്ഞ തന്റെ കരിയറില്‍ ആദ്യമായി സാമൂഹിക പ്രതിബന്ധതയുളള ഒരു ദൗത്യം ഏറ്റെടുത്ത് നടത്തിഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യയിലെ മുഴുവന്‍ മാധ്യമങ്ങളെയും വിഡ്ഢികളാക്കി തന്റെ മരണവാര്‍ത്ത പുറത്ത് വിട്ടതിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍...