തനിമയാർന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് നിമിഷ സജയൻ(Nimisha Sajayan). തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും തന്റെ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ് താരമിപ്പോൾ. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട പ്രമേയമാക്കിയുള്ള...